Tag: PLI Scheme

Finance News 1 Min Read

ബാങ്ക് പണിമുടക്ക് മാറ്റിവച്ചു; കാരണം ഇതാണ്

ന്യൂഡൽഹി: സെപ്റ്റംബർ 28 മുതൽ 30 വരെ രാജ്യവ്യാപകമായി നടത്താനിരുന്ന മൂന്ന് ദിവസത്തെ ബാങ്ക് പണിമുടക്ക് മാറ്റിവച്ചു. ഇന്ത്യൻ ബാങ്ക്സ് അസോസിയേഷനും (IBA) യുണൈറ്റഡ് ഫോറം ഓഫ് ബാങ്ക് യൂണിയൻസും (UFBU) തമ്മിൽ ഞായറാഴ്ച രാത്രി നടന്ന ചർച്ചകൾക്ക് പിന്നാലെയാണ് സമരം മാറ്റിവയ്ക്കാൻ തീരുമാനിച്ചത്. എന്തുകൊണ്ടാണ് പണിമുടക്ക് മാറ്റിവച്ചത്?ബാങ്ക് ജീവനക്കാരുടെ പ്രധാന ആവശ്യമായ അഞ്ചുദിവസത്തെ ബാങ്കിംഗ് വാരവും എല്ലാ ശനിയാഴ്ചകളും അവധിയാക്കണമെന്ന ആവശ്യവും പരിഗണിക്കുന്നതിനായി IBA–UFBU പ്രതിനിധികൾ ഉൾപ്പെടുന്ന ഒരു…