Tag: Peru

News World 3 Min Read

അർജന്റീനയിൽ വൈദികരുടെ പീഡനത്തിനിരയായ അഞ്ച് പേരുമായി ലിയോ പതിനാലാമൻ മാർപാപ്പയുടെ സ്വകാര്യ കൂടിക്കാഴ്ച

ബ്യൂണസ് അയേഴ്സ് (അർജന്റീന): അർജന്റീനയിലെ വൈദികരിൽ നിന്നും സഭാ സ്ഥാപനങ്ങളിൽ നിന്നും ലൈംഗിക പീഡനത്തിനിരയായ അഞ്ച് പേരുമായി ലിയോ പതിനാലാമൻ മാർപാപ്പ നവംബർ 9-ന് സ്വകാര്യ കൂടിക്കാഴ്ച നടത്തി. ഒരു മണിക്കൂറിലധികം നീണ്ടുനിന്ന കൂടിക്കാഴ്ചയിൽ മാർപാപ്പ ഓരോരുത്തരുടെയും അനുഭവങ്ങൾ നേരിട്ട് കേട്ടതായി വത്തിക്കാൻ പ്രസ് ഓഫീസ് അറിയിച്ചു. ​അർജന്റീനയിലെ അപ്പസ്തോലിക സന്ദർശനത്തിന്റെ രണ്ടാം ദിവസമാണ് വികാരനിർഭരമായ ഈ കൂടിക്കാഴ്ച നടന്നത്. തൊഴിൽ മേഖലയിലെ പ്രതിനിധികളുമായി സംവദിക്കാൻ അർജന്റീനയിലെ കാത്തലിക് സർവകലാശാലയിലേക്ക്…