Tag: Pension Reform

Kerala Politics News 1 Min Read

ആറര ലക്ഷം പെൻഷൻകാർക്ക് ഇരുട്ടടി; ഡി.ആർ പരിഷ്കരണ കുടിശികയുടെ രണ്ട് ഗഡു മുക്കി ധനമന്ത്രി, ബജറ്റിലും പരിഗണനയില്ല!

തിരുവനന്തപുരം: സംസ്ഥാനത്തെ ആറര ലക്ഷത്തോളം വരുന്ന പെൻഷൻകാരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തിക്കൊണ്ട് ധനമന്ത്രി കെ.എൻ. ബാലഗോപാൽ അവതരിപ്പിച്ച സംസ്ഥാന ബജറ്റ്. പതിനൊന്നാം ശമ്പള-പെൻഷൻ പരിഷ്കരണത്തിന്റെ ഭാഗമായി ലഭിക്കേണ്ട ഡി.ആർ (ക്ഷാമബത്ത) പരിഷ്കരണ കുടിശികയുടെ അവസാന രണ്ട് ഗഡുക്കളെക്കുറിച്ച് ബജറ്റിൽ പരാമർശമില്ലാത്തതാണ് പെൻഷൻകാരെ ചൊടിപ്പിച്ചിരിക്കുന്നത്. ​പ്രതീക്ഷകൾ പൊലിഞ്ഞു; പെൻഷൻകാർ 'ചതിക്കപ്പെട്ടു' ​ബജറ്റ് പ്രഖ്യാപനത്തിലൂടെ കുടിശിക തുക ലഭിക്കുമെന്ന് ഉറച്ചു വിശ്വസിച്ചിരുന്ന മുതിർന്ന പൗരന്മാർക്ക് വലിയ തിരിച്ചടിയാണ് സർക്കാർ നൽകിയിരിക്കുന്നത്. പെൻഷൻകാരുടെ പ്രതിഷേധം ശക്തമാകുന്നു

News Politics 1 Min Read

തമിഴ്നാട്ടിൽ പങ്കാളിത്ത പെൻഷൻ ചരിത്രമായി; സ്റ്റാലിന്റെ ‘അഷ്വേർഡ് പെൻഷൻ’ പദ്ധതിക്ക് ഔദ്യോഗിക ഉത്തരവായി

ചെന്നൈ: തിരഞ്ഞെടുപ്പ് വാഗ്ദാനം പാലിച്ച് തമിഴ്നാട് മുഖ്യമന്ത്രി എം.കെ സ്റ്റാലിൻ. തമിഴ്നാട്ടിലെ സർക്കാർ ജീവനക്കാർ ഏറെ കാലമായി ഉന്നയിക്കുന്ന ആവശ്യമായ പങ്കാളിത്ത പെൻഷൻ (CPS) പിൻവലിക്കലിന് പകരമായി 'തമിഴ്നാട് അഷ്വേർഡ് പെൻഷൻ സ്കീം' (TAPS) നടപ്പിലാക്കിക്കൊണ്ട് ധനകാര്യ വകുപ്പ് ഔദ്യോഗിക ഉത്തരവിറക്കി (G.O.Ms.No.07). ​2003 ഏപ്രിൽ മുതൽ നടപ്പിലാക്കിയിരുന്ന കോൺട്രിബ്യൂട്ടറി പെൻഷൻ സ്കീമിന് പകരം, ജീവനക്കാർക്ക് വിരമിക്കൽ കാലത്ത് നിശ്ചിത തുക പെൻഷൻ ഉറപ്പാക്കുന്ന രീതിയിലാണ് പുതിയ പദ്ധതി വിഭാവനം

Kerala Politics News 2 Min Read

പങ്കാളിത്ത പെൻഷന്റെ പേരിൽ കേരളം കടം വാങ്ങിയത് 7721 കോടി; കണക്കുകൾ പുറത്ത്

തിരുവനന്തപുരം: സംസ്ഥാനത്തെ ലക്ഷക്കണക്കിന് സർക്കാർ ജീവനക്കാരുടെ കണ്ണീരൊപ്പാൻ അയൽ സംസ്ഥാനമായ തമിഴ്‌നാട്ടിൽ സ്റ്റാലിൻ സർക്കാർ പെൻഷൻ നയങ്ങളിൽ വിപ്ലവകരമായ മാറ്റങ്ങൾ വരുത്തുമ്പോൾ, കേരളത്തിൽ സർക്കാർ ജീവനക്കാരെ വഞ്ചിക്കുകയാണെന്ന ആരോപണം ശക്തമാകുന്നു. പങ്കാളിത്ത പെൻഷൻ (NPS) പിൻവലിക്കുമെന്ന് വാഗ്ദാനം നൽകി അധികാരത്തിൽ വന്ന ഇടതു സർക്കാർ, ഇപ്പോൾ അതേ പദ്ധതിയുടെ പേരിൽ കേന്ദ്രത്തിൽ നിന്ന് കോടികൾ കടമെടുത്ത് മറ്റ് ആവശ്യങ്ങൾക്കായി വകമാറ്റുന്നുവെന്ന വിവരമാണ് പുറത്തുവരുന്നത്. ​കടമെടുപ്പിന് ലഭിക്കുന്ന 'ബോണസ്' ​കേന്ദ്ര സർക്കാർ