Tag: Pathanamthitta News

Kerala Politics News 1 Min Read

ശബരിമല സ്വർണ്ണ കൊള്ള എൽ.ഡി.എഫിൻ്റെ കഥ കഴിക്കും! FCRA ബിജെപിയുടേയും; പത്തനംതിട്ടയിലെ 5 സീറ്റും യു.ഡി.എഫിന്

പത്തനംതിട്ട: കേരളം ഉറ്റുനോക്കുന്ന രാഷ്ട്രീയ പോരാട്ടം നടക്കുന്ന പത്തനംതിട്ട ജില്ലയിൽ ഇത്തവണ വൻ രാഷ്ട്രീയ അട്ടിമറിക്ക് കളമൊരുങ്ങുന്നു. കഴിഞ്ഞ തവണ അഞ്ചു മണ്ഡലങ്ങളും തൂത്തുവാരിയ എൽ.ഡി.എഫിന് ഇത്തവണ കനത്ത വെല്ലുവിളിയാണ് നേരിടേണ്ടി വരുന്നത്. ശബരിമല സ്വർണ്ണക്കൊള്ളക്കേസും കേന്ദ്ര സർക്കാരിന്റെ FCRA നിയമഭേദഗതിയും ജില്ലയിലെ വോട്ടർമാരുടെ നിലപാടുകളിൽ വലിയ മാറ്റമുണ്ടാക്കിയിരിക്കുകയാണ്. ശബരിമല സ്വർണ്ണക്കൊള്ള: എൽ.ഡി.എഫിന് കനത്ത പ്രഹരം ​ശബരിമല സ്ഥിതി ചെയ്യുന്ന പത്തനംതിട്ടയിൽ സ്വർണ്ണക്കൊള്ളക്കേസ് വലിയ വികാരമാണ് വോട്ടർമാർക്കിടയിൽ ഉണ്ടാക്കിയിരിക്കുന്നത്. മുൻ

Kerala Politics News 1 Min Read

ജാമ്യം ഇല്ല ! മൂന്നാം ബലാൽസംഗ കേസിൽ മാങ്കൂട്ടത്തെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു

പത്തനംതിട്ട: മൂന്നാം ബലാത്സംഗക്കേസിൽ രാഹുൽ മാങ്കൂട്ടത്തിൽ എംഎൽഎയ്ക്ക് ജയിൽവാസം. വിദേശത്ത് താമസിക്കുന്ന മലയാളി യുവതി നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ഇന്നലെ അർധരാത്രിയോടെയാണ് എംഎൽഎയെ പോലീസ് അറസ്റ്റ് ചെയ്തത്. പത്തനംതിട്ട ജില്ലാ കോടതി മജിസ്‌ട്രേറ്റിന് മുന്നിൽ ഹാജരാക്കിയ അദ്ദേഹത്തിന്റെ ജാമ്യാപേക്ഷ കോടതി തള്ളി. പ്രതിയെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്ത് ഉത്തരവിട്ട കോടതി, മാവേലിക്കര പ്രത്യേക ജയിലിലേക്ക് മാറ്റാനും നിർദേശിച്ചു. ​രഹസ്യനീക്കത്തിലൂടെ അറസ്റ്റ് ​നേരത്തെയും സമാനമായ രണ്ട് ബലാത്സംഗ കേസുകളിൽ പ്രതിയായ

Kerala Politics News 2 Min Read

CPIM Double Standards: CPM-ന്റെ ഇരട്ടത്താപ്പ്; അന്ന് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തവർക്ക് ശാസന, ഇന്ന് പാരഡിയിൽ കണ്ണീർ!

പത്തനംതിട്ട: ഭക്തിഗാനങ്ങൾ പാരഡിയായി ഇറക്കുന്നത് മതവികാരം വ്രണപ്പെടുത്തുന്നുവെന്ന സി.പി.എം പത്തനംതിട്ട ജില്ലാ സെക്രട്ടറി രാജു ഏബ്രഹാമിന്റെ പ്രസ്താവനയ്ക്കെതിരെ പ്രതിഷേധം ശക്തമാകുന്നു. വിശ്വാസത്തോടും ആചാരത്തോടും പാർട്ടി കാട്ടുന്ന ഇരട്ടത്താപ്പാണ് ഇതിലൂടെ പുറത്തുവരുന്നതെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു. ​2006-ലെ 'സത്യപ്രതിജ്ഞാ' ശാസന മറന്നോ? ഇതേ രാജു ഏബ്രഹാം നിയമസഭാംഗമായിരുന്ന 2006-ലാണ് ദൈവനാമത്തിൽ സത്യപ്രതിജ്ഞ ചെയ്തതിന്റെ പേരിൽ എം.എം മോനായി, ഐഷാ പോറ്റി എന്നീ പാർട്ടി അംഗങ്ങളെ അന്നത്തെ സംസ്ഥാന സെക്രട്ടറി പിണറായി വിജയൻ

Kerala Politics News 1 Min Read

റാന്നിയിൽ താരം ആരോൺ ! പോൾ ചെയ്ത വോട്ടിൻ്റെ 65 ശതമാനവും നേടി ആരോൺ

പത്തനംതിട്ട: പത്തനംതിട്ട ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പിൽ ചരിത്ര വിജയം നേടി കോൺഗ്രസ് നേതാവ് ആരോൺ ബിജിലി പനവേലിൽ ശ്രദ്ധേയനാകുന്നു. 28 വയസ്സുകാരനായ ആരോൺ, റാന്നി അങ്ങാടി ഡിവിഷനിൽ നിന്ന് 11,859 വോട്ടിന്റെ റെക്കോർഡ് ഭൂരിപക്ഷത്തോടെയാണ് വിജയിച്ചത്. ഇത് ജില്ലയിലെ ഏറ്റവും വലിയ ഭൂരിപക്ഷമാണ്. ​പോൾ ചെയ്ത വോട്ടിന്റെ 65 ശതമാനവും സ്വന്തമാക്കിയാണ് ആരോൺ ഈ നേട്ടം കൈവരിച്ചത്. ആകെ പോൾ ചെയ്ത 34,411 വോട്ടുകളിൽ 21,226 വോട്ടുകൾ ആരോൺ നേടി.