Tag: Palakkad By-election

Kerala Politics News 2 Min Read

രാഹുൽ മാങ്കൂട്ടത്തിൽ: രാഷ്ട്രീയത്തിലെ ഉദയവും അസ്തമയവും; ‘ഹൂ കെയേഴ്സ്’ ധാർഷ്ട്യം വരുത്തിയ വിന!

തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഒരു വർഷം മുൻപ് താരോദയമായി ഉയർന്നുവന്ന യുവനേതാവ് രാഹുൽ മാങ്കൂട്ടത്തിൽ ഒരു വർഷം തികയും മുൻപ് അപമാനത്തിൻ്റെ പടുകുഴിയിലേക്ക് വീഴുകയും പാർട്ടിയുടെ പ്രാഥമിക അംഗത്വത്തിൽ നിന്ന് പുറത്താക്കപ്പെടുകയും ചെയ്തിരിക്കുന്നു. പൊതുപ്രവർത്തകന് അനിവാര്യമായ വ്യക്തിശുദ്ധി പാലിക്കാതെ അധികാരത്തിന്റെ ഹുങ്കിൽ അഴിഞ്ഞാടുന്ന നേതാക്കൾക്ക് ഒരു മുന്നറിയിപ്പാണ് രാഹുലിന്റെ പതനം. ​വേഗത്തിലെ ഉദയം, അതിവേഗത്തിലെ പതനം ​ഷാഫി പറമ്പിൽ ലോക്‌സഭയിലേക്ക് തിരഞ്ഞെടുക്കപ്പെട്ടതിനെ തുടർന്ന് ഒഴിവുവന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പിൽ 18,000-ൽ അധികം