കൊച്ചി: ഇന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന ബിഗ് ബജറ്റ് ആക്ഷൻ ത്രില്ലർ ‘ഒ.എം – ഓപ്പറേഷൻ മോൾ’ (O.M – Operation Mole) ചിത്രത്തിന്റെ ഒഫീഷ്യൽ ട്രെയിലർ പുറത്തിറങ്ങി. 'അമരൻ' എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിന് ശേഷം രാജ്കുമാർ പെരിയസാമി തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ധനുഷ്, മമ്മൂട്ടി, സായ് പല്ലവി എന്നിവരാണ് പ്രധാന വേഷങ്ങളിൽ എത്തുന്നത്. ട്രെയിലറിലെ പ്രധാന ആകർഷണങ്ങൾ തിരുപ്പതിക്കും തിരുവണ്ണാമലൈയ്ക്കും ഇടയിലുള്ള വനമേഖലകളിൽ നടക്കുന്ന അനധികൃത…
Sign in to your account