Tag: OM Box Office Collection

Cinema News 2 Min Read

O.M: Operation Mole Box Office Collection: 3 ദിവസം കൊണ്ട് 85.30 കോടി നേടി മമ്മൂട്ടി-ധനുഷ് ചിത്രം ‘ഒ.എം’

കൊച്ചി: ധനുഷ്, മമ്മൂട്ടി, സായ് പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ സ്പൈ ആക്ഷൻ ത്രില്ലർ ചിത്രം 'ഒ.എം: ഓപ്പറേഷൻ മോൾ' (O.M: Operation Mole) ആഗോള ബോക്സ് ഓഫീസിൽ തകർപ്പൻ മുന്നേറ്റം നടത്തുന്നു. രാജ്‌കുമാർ പെരിയസാമി സംവിധാനം ചെയ്ത ചിത്രം റിലീസ് ചെയ്ത് ആദ്യ മൂന്ന് ദിവസത്തിനുള്ളിൽ 85.30 കോടി രൂപ ആഗോള ഗ്രോസ് കളക്ഷൻ സ്വന്തമാക്കി. ഇന്ത്യയിൽ നിന്ന് മാത്രം 50.25 കോടി രൂപ നെറ്റ് കളക്ഷൻ (58.30…