Tag: Oil Crisis

News World 1 Min Read

ഹോർമുസ് തുറക്കാൻ ‘കടുപ്പമേറിയ’ 3 നിബന്ധനകളുമായി ഇറാൻ; ട്രംപ് വഴങ്ങുമോ?

ടെഹ്‌റാൻ: പശ്ചിമേഷ്യയിൽ യുദ്ധമേഘങ്ങൾ ഉരുണ്ടുകൂടുന്നതിനിടെ നിർണ്ണായക നീക്കവുമായി ഇറാൻ. ലോകത്തിലെ ഏറ്റവും പ്രധാനപ്പെട്ട എണ്ണക്കടത്തു പാതയായ ഹോർമുസ് കടലിടുക്ക് (Strait of Hormuz) സാധാരണ നിലയിലാക്കാൻ മൂന്ന് പ്രധാന നിബന്ധനകൾ ഇറാൻ മുന്നോട്ടുവെച്ചു. എന്നാൽ അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഈ നിബന്ധനകൾ അംഗീകരിക്കാൻ സാധ്യതയില്ലെന്നാണ് അന്താരാഷ്ട്ര നിരീക്ഷകർ വിലയിരുത്തുന്നത്. എന്താണ് ഇറാന്റെ നിബന്ധനകൾ?​നിലവിലെ സംഘർഷാവസ്ഥ ലഘൂകരിക്കാൻ പ്രധാനമായും മൂന്ന് കാര്യങ്ങളാണ് ഇറാൻ ആവശ്യപ്പെടുന്നത്:​സാമ്പത്തിക ഉപരോധങ്ങൾ നീക്കുക: ഇറാന്റെ സമ്പദ്‌വ്യവസ്ഥയെ