തിരുവനന്തപുരം: സംസ്ഥാനത്ത് പവർ കട്ട് ഭീഷണിക്ക് മേൽ മുഖ്യമന്ത്രി വി.ഡി സതീശൻ്റെ ശക്തമായ കടന്നാക്രമണം. വൈദ്യുതി പ്രതിസന്ധി നേരിടാൻ മുഖ്യമന്ത്രി നേരിട്ട് ഇടപെട്ട് ഒഡീഷയിൽ നിന്ന് 100 മെഗാവാട്ട് (MW) അധിക വൈദ്യുതി സംസ്ഥാനത്തെത്തിച്ചു. ഇതോടൊപ്പം പവർ എക്സ്ചേഞ്ചിൽ നിന്നുള്ള വൈദ്യുതി ലഭ്യത കൂടി സമയബന്ധിതമായി ഉറപ്പാക്കിയതോടെ ഇന്നലെ (ഞായറാഴ്ച) നടത്താനിരുന്ന പവർ കട്ട് പൂർണ്ണമായും ഒഴിവാക്കാനായി. ഉയർന്ന വൈദ്യുതി ഉപയോഗം കാരണം സംസ്ഥാനം രൂക്ഷമായ ഇരുട്ടടി ഭീഷണിയിലായിരുന്ന ഘട്ടത്തിലാണ്…
Sign in to your account