Tag: Odisha Police

National News 1 Min Read

ഒഡീഷയിൽ ക്രൂരത: പാസ്റ്ററെ മർദ്ദിച്ച് ചാണകം തീറ്റിച്ചു; ചെരുപ്പുമാല അണിയിച്ച് ഗ്രാമത്തിലൂടെ നടത്തിച്ചു

ഭുവനേശ്വർ: ഒഡീഷയിലെ ധെൻകനാൽ ജില്ലയിൽ ക്രിസ്ത്യൻ പാസ്റ്റർക്ക് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകളുടെ അതിക്രൂരമായ ആക്രമണം. പാസ്റ്ററെ പരസ്യമായി മർദ്ദിക്കുകയും, ചാണകം തീറ്റിക്കുകയും, ചെരുപ്പുമാല അണിയിച്ച് അപമാനിക്കുകയും ചെയ്തതായി റിപ്പോർട്ടുകൾ പുറത്തുവന്നു. ​സംഭവത്തിന്റെ പശ്ചാത്തലം: ജനുവരി 4-ന് പർജാംഗ് ഗ്രാമത്തിലാണ് മനസ്സാക്ഷിയെ ഞെട്ടിക്കുന്ന ഈ സംഭവം നടന്നത്. പാസ്റ്റർ ബിപിൻ ബിഹാരി നായിക് ഒരു സ്വകാര്യ വസതിയിൽ പ്രാർത്ഥനാ യോഗം നടത്തിക്കൊണ്ടിരിക്കെ, നാൽപ്പതോളം വരുന്ന ബജ്‌റംഗ് ദൾ പ്രവർത്തകർ വീട്