Tag: O.M Box Office Collection

Cinema News 2 Min Read

​ബോക്സ് ഓഫീസിൽ മമ്മൂട്ടി-ധനുഷ് തരംഗം; രണ്ട് ദിവസം കൊണ്ട് 60 കോടി കടന്ന് ‘ഒ.എം: ഓപ്പറേഷൻ മോൾ’!

കൊച്ചി: മമ്മൂട്ടി, ധനുഷ്, സായി പല്ലവി എന്നിവർ പ്രധാന വേഷങ്ങളിലെത്തിയ രാജ്‌കുമാർ പെരിയസാമി ചിത്രം 'ഒ.എം: ഓപ്പറേഷൻ മോൾ' (O.M: Operation Mole) ആഗോള ബോക്സ് ഓഫീസിൽ വമ്പൻ കുതിപ്പ് തുടരുന്നു. നവംബർ 20-ന് തിയേറ്ററുകളിലെത്തിയ ചിത്രം വെറും രണ്ട് ദിവസം കൊണ്ട് ആഗോളതലത്തിൽ 60.90 കോടി രൂപ ഗ്രോസ് കളക്ഷൻ നേടിയിരിക്കുകയാണ്. മമ്മൂട്ടിയുടെയും ധനുഷിന്റെയും കരിയറിലെ ഏറ്റവും വലിയ ഓപ്പണിംഗ് കളക്ഷൻ എന്ന റെക്കോർഡ് സ്വന്തമാക്കിയ ചിത്രം രണ്ടാം…