കാഠ്മണ്ഡു / ന്യൂഡൽഹി — നേപ്പാൾ-തിബറ്റ് അതിർത്തിയിലുണ്ടായ ശക്തമായ പ്രളയത്തിലും മണ്ണിടിച്ചിലിലും വൻ നാശനഷ്ടം. ഭൂകമ്പത്തെ തുടർന്നുണ്ടായ മഞ്ഞിടിച്ചിലാണ് അതിർത്തി ഗ്രാമങ്ങളെ മുക്കിയ കൂറ്റൻ പ്രളയത്തിന് കാരണമായത്. സംഭവത്തിൽ 291 വിദേശ വിനോദസഞ്ചാരികളും 93 പ്രദേശവാസികളും ഉൾപ്പെടെ 384 പേരെ കാണാതായതായി നേപ്പാൾ ടൂറിസം ബോർഡും ബിബിസിയും സ്ഥിരീകരിച്ചു.കാണാതായ വിദേശികളിൽ 105 പേർ ഇന്ത്യൻ പൗരന്മാരാണ്. കൂടാതെ 37 പ്രവാസി ഇന്ത്യക്കാരും (NRI), ബ്രിട്ടൻ, അമേരിക്ക, ഓസ്‌ട്രേലിയ, മലേഷ്യ, ദക്ഷിണാഫ്രിക്ക…
Sign in to your account