ന്യൂഡൽഹി: മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയുടെ പുതിയ ഓർമ്മക്കുറിപ്പായ 'ബിലോങ്ങിങ്: എ ജേർണി ഓഫ് ലവ്' (Belonging: A Journey of Love) അതിലെ വ്യക്തിപരമായ തുറന്നുപറച്ചിലുകൾക്കൊപ്പം മറ്റൊരു അപൂർവ കുടുംബബന്ധത്തിന്റെ പേരിലും ശ്രദ്ധേയമാകുന്നു. 544 പേജുകളുള്ള ഈ പുസ്തകത്തിന്റെ മുൻ-പിൻ പുറംചട്ടകളിൽ ഇടംപിടിച്ചിരിക്കുന്നത് 60 വർഷത്തെ ഇടവേളയിൽ അവരുടെ ജീവിതത്തിലെ ഏറ്റവും പ്രിയപ്പെട്ട രണ്ട് വ്യക്തികൾ പകർത്തിയ ചിത്രങ്ങളാണ്—അന്തരിച്ച ഭർത്താവും മുൻ പ്രധാനമന്ത്രിയുമായ രാജീവ് ഗാന്ധിയും ചെറുമകൻ…
Sign in to your account