Tag: Navakerala Bus

Kerala Leader 1 Min Read

11 ലക്ഷത്തിൻ്റെ കക്കൂസ്, കഴിക്കാൻ നെയ്മീൻ, കുളിക്കാൻ നീന്തൽ കുളം, പറക്കാൻ ഹെലികോപ്റ്റർ ! പിണറായി ചെലവ് 2500 കോടിക്ക് മുകളിൽ

തിരുവനന്തപുരം: സംസ്ഥാനം കടക്കെണിയിൽ മുങ്ങിനിൽക്കുമ്പോഴും മുഖ്യമന്ത്രി പിണറായി വിജയന്റെ ആഡംബര ജീവിതത്തിന് കുറവൊന്നുമില്ല. കമ്മ്യൂണിസ്റ്റ് ആദർശങ്ങൾ പ്രസംഗിക്കുമ്പോഴും ഒരു രാജാവിനെപ്പോലെ കോടികൾ പൊടിച്ചു കൊണ്ടുള്ള മുഖ്യമന്ത്രിയുടെ ജീവിതരീതി ഇപ്പോൾ വലിയ ചർച്ചയാവുകയാണ്. നവകേരള ബസിലെ ലക്ഷങ്ങൾ വിലയുള്ള ടോയ്‌ലറ്റ് മുതൽ കോടികൾ വിലമതിക്കുന്ന വിദേശയാത്രകൾ വരെ നീളുന്നതാണ് ഈ കണക്കുകൾ. ​ക്ലിഫ് ഹൗസിലെ 'കാലിത്തൊഴുത്ത്' വിപ്ലവം ​മുഖ്യമന്ത്രിയുടെ ഔദ്യോഗിക വസതിയായ ക്ലിഫ് ഹൗസിൽ നടന്ന നവീകരണ പ്രവർത്തനങ്ങൾ ആരെയും അമ്പരപ്പിക്കുന്നതാണ്.

Kerala Politics News 1 Min Read

ആൻ്റണി രാജു ജയിലിലേക്ക്! നവകേരള ബസിൻ്റെ ശില്പിക്ക് 32 വർഷം പഴക്കമുള്ള തൊണ്ടിമുതൽ കേസിൽ തിരിച്ചടി

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയൻ്റെ വിശ്വസ്തനും മുൻ ഗതാഗത മന്ത്രിയുമായ ആൻ്റണി രാജു ജയിലിലേക്ക്. നിയമപോരാട്ടങ്ങൾക്കൊടുവിൽ, 32 വർഷം പഴക്കമുള്ള തൊണ്ടിമുതൽ തിരിമറി കേസിലാണ് എം.എൽ.എയ്ക്ക് തിരിച്ചടിയുണ്ടാകുന്നത്. 2021 മുതൽ 2023 വരെ സംസ്ഥാനത്തെ ഗതാഗത വകുപ്പ് കൈകാര്യം ചെയ്തിരുന്ന ആൻ്റണി രാജു, പിണറായി സർക്കാരിൻ്റെ രണ്ടാം ഊഴത്തിലെ പ്രമുഖ മുഖമായിരുന്നു. ​നവകേരള ബസിൻ്റെ ബുദ്ധികേന്ദ്രം രണ്ടാം പിണറായി സർക്കാരിൻ്റെ കാലത്ത് ഏറെ ചർച്ച ചെയ്യപ്പെട്ട 'നവകേരള യാത്ര' ഒരു