തിരുവനന്തപുരം: സംസ്ഥാനത്ത് കഴിഞ്ഞ ഏതാനും ദിവസങ്ങളായി തുടരുന്ന കനത്ത മഴയിലും പ്രകൃതിക്ഷോഭത്തിലും വൻ നാശനഷ്ടം. ഓഗസ്റ്റ് 1 മുതൽ ഓഗസ്റ്റ് 3 രാവിലെ 9 മണി വരെയുള്ള കണക്കുകൾ പ്രകാരം സംസ്ഥാനത്ത് 12 പേർ മരണപ്പെടുകയും 7 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ടെന്ന് സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) പുറത്തുവിട്ട കണക്കുകൾ വ്യക്തമാക്കുന്നു. മഴക്കെടുതിയെ തുടർന്ന് സംസ്ഥാനത്തൊട്ടാകെ 316 ദുരിതാശ്വാസ ക്യാമ്പുകൾ തുറന്നിട്ടുണ്ട്. 11,018 പേരെയാണ് (4,528 പുരുഷന്മാർ, 4,613 സ്ത്രീകൾ,…
തിരുവനന്തപുരം: ഓഗസ്റ്റ് 1, 2 തീയതികളിൽ സംസ്ഥാനത്ത് പെയ്തിറങ്ങിയ കനത്ത മഴയിൽ വ്യാപക നാശനഷ്ടം. സംസ്ഥാന ദുരന്തനിവാരണ അതോറിറ്റി (KSDMA) ഓഗസ്റ്റ് 2 വൈകുന്നേരം 5 മണിക്ക് പുറത്തുവിട്ട ഔദ്യോഗിക കണക്കുകൾ പ്രകാരം സംസ്ഥാനത്ത് മഴക്കെടുതികളിൽപ്പെട്ട് 11 പേർ മരണപ്പെടുകയും 6 പേരെ കാണാതാവുകയും ചെയ്തിട്ടുണ്ട്. 5 പേർക്ക് പരിക്കേറ്റു. മഴക്കെടുതി രൂക്ഷമായതോടെ 273 ദുരിതാശ്വാസ ക്യാമ്പുകളിലായി 7,674 ആളുകളെയാണ് ഇതിനകം മാറ്റിപ്പാർപ്പിച്ചത്. മരണം (11): മലപ്പുറം (4), തിരുവനന്തപുരം…
Sign in to your account