Tag: Nair Service Society

Kerala Politics News 1 Min Read

മന്നം ജയന്തി ഉദ്ഘാടനത്തിന് വി.ഡി. സതീശൻ പെരുന്നയിലേക്ക്

ചങ്ങനാശേരി: നായർ സർവീസ് സൊസൈറ്റി (എൻ.എസ്.എസ്) സ്ഥാപകൻ സമുദായാചാര്യൻ മന്നത്ത് പത്മനാഭന്റെ 150-ാമത് ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനത്തിനായി മുഖ്യമന്ത്രി വി.ഡി. സതീശൻ പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്ത് എത്തുന്നു. 2027 ജനുവരി 1, 2 തീയതികളിലായി നടക്കുന്ന മന്നം ജയന്തി ആഘോഷങ്ങളുടെ ഉദ്ഘാടനമാണ് മുഖ്യമന്ത്രി നിർവഹിക്കുന്നത്. ​മുഖ്യമന്ത്രിയായ ശേഷം വി.ഡി. സതീശൻ ആദ്യമായാണ് പെരുന്നയിലെ എൻ.എസ്.എസ് ആസ്ഥാനത്തേക്ക് എത്തുന്നത്. ജനുവരി 2-നാണ് പ്രധാന ജയന്തിദിന സമ്മേളനം നടക്കുന്നത്. ഒന്നാം തീയതി അഖിലകേരള…