Tag: N Prashant IAS

Kerala Politics News 1 Min Read

20 കോടിയുടെ നവകേരള സർവേ: ഖജനാവ് കൊള്ളയടിക്കാൻ കൂട്ടുനിൽക്കരുത്! ജയതിലകിനെ വലിച്ചുകീറി എൻ. പ്രശാന്ത്; ഐഎഎസിനെ പാർട്ടി കേഡറാക്കരുതെന്ന് മുന്നറിയിപ്പ്

തിരുവനന്തപുരം: നവകേരള സർവേയ്ക്കായി ഖജനാവിൽ നിന്ന് 20 കോടി രൂപ ചെലവഴിക്കാനുള്ള സർക്കാർ നീക്കം ഹൈക്കോടതി റദ്ദാക്കിയതിന് പിന്നാലെ, ചീഫ് സെക്രട്ടറിക്കെതിരെ രൂക്ഷവിമർശനവുമായി ഐഎഎസ് ഉദ്യോഗസ്ഥൻ എൻ. പ്രശാന്ത്. റൂൾസ് ഓഫ് ബിസിനസ് ലംഘിച്ച് ഫണ്ട് അനുവദിക്കുന്നതിനെതിരെ കോടതി നടത്തിയ പരാമർശങ്ങൾ ചൂണ്ടിക്കാട്ടിയാണ് പ്രശാന്തിന്റെ ഫേസ്ബുക്ക് പോസ്റ്റ്. സർക്കാരിനെ കുഴിയിൽ ചാടിക്കാനല്ല ഉദ്യോഗസ്ഥർ ശമ്പളം വാങ്ങുന്നതെന്ന് അദ്ദേഹം ആഞ്ഞടിച്ചു. ​കോടതി വിധിയിലെ പ്രസക്തഭാഗങ്ങൾ ​ബജറ്റ് വിഹിതം പാലിക്കാതെയും ചട്ടങ്ങൾ ലംഘിച്ചും