Tag: N Prasanth

Kerala Politics News 1 Min Read

സിന്നാർ താപനിലയത്തിൽ നിന്ന് 540 മെഗാവാട്ട് വൈദ്യുതി: മഹാരാഷ്ട്രയുടെ പച്ചക്കൊടിക്കായി കാത്ത് കേരളം

തിരുവനന്തപുരം: സംസ്ഥാത്തെ വർദ്ധിച്ചുവരുന്ന വൈദ്യുതി ആവശ്യകത പരിഹരിക്കുന്നതിനായി മഹാരാഷ്ട്രയിലെ നാസിക് സിന്നാർ താപനിലയത്തിൽ (Sinnar Thermal Power Plant) നിന്ന് 540 മെഗാവാട്ട് (MW) വൈദ്യുതി ദീർഘകാല കരാറടിസ്ഥാനത്തിൽ വാങ്ങാൻ കെ.എസ്.ഇ.ബി (KSEB) നടപടികൾ വേഗത്തിലാക്കുന്നു. ഇത് സംബന്ധിച്ച് മഹാരാഷ്ട്രാ സ്റ്റേറ്റ് പവർ ജനറേഷൻ കമ്പനിയുമായി (MAHAGENCO) ചർച്ചകൾ പുരോഗമിക്കുകയാണ്. ​നവംബർ 7-ന് കെ.എസ്.ഇ.ബി ചെയർമാൻ എൻ. പ്രശാന്ത്, മഹാഗൻകോ ചെയർമാൻ രാധാകൃഷ്ണന് അയച്ച കത്തിൽ, അന്തിമ അനുമതിയും പുതുക്കിയ…