Tag: MV Nikesh Kumar

Kerala Politics News 1 Min Read

ആരോഗ്യവകുപ്പിൽ ‘ക്ലീൻ ഔട്ട്’; വീണ ജോർജ് റിപ്പോർട്ടർ ചാനലിലേക്ക്? നികേഷിൻ്റെ വഴിയിൽ മടങ്ങാൻ മന്ത്രിയുടെ നീക്കം!

തിരുവനന്തപുരം: സംസ്ഥാന രാഷ്ട്രീയത്തിൽ ചർച്ചയായിക്കൊണ്ടിരിക്കുന്ന ഏറ്റവും പുതിയ വാർത്തകളിലൊന്ന് ആരോഗ്യ മന്ത്രി വീണ ജോർജിൻ്റെ മാധ്യമ ലോകത്തേക്കുള്ള മടങ്ങിവരവാണ്. റിപ്പോർട്ടർ ടിവിയുടെ എഡിറ്റേഴ്സ് മീറ്റിൽ ഈ വർഷം തന്നെ വീണയെ പ്രതീക്ഷിക്കാമെന്നാണ് പുറത്തുവരുന്ന സൂചനകൾ. മാധ്യമപ്രവർത്തനത്തിൽ നിന്ന് രാഷ്ട്രീയത്തിലെത്തി എം.എൽ.എയും പിന്നീട് മന്ത്രിയുമായ വീണ, വീണ്ടും ക്യാമറയ്ക്ക് മുന്നിലേക്ക് മടങ്ങാനുള്ള തയ്യാറെടുപ്പിലാണോ എന്ന ചോദ്യം രാഷ്ട്രീയ വൃത്തങ്ങളിൽ ശക്തമാണ്. ​പ്രതിച്ഛായ മങ്ങി; 'ഏറ്റവും മോശം' എന്ന ലേബൽ തിരിച്ചടിയാകുന്നു ​ആരോഗ്യ

Kerala Politics News 2 Min Read

​സൈബർ കോട്ടയിൽ വിള്ളൽ: ‘കിണർ ഗോലു’വിനെതിരെ പടയൊരുക്കം; സി.പി.എം സൈബർ സെല്ലിൽ കൂട്ടരാജി!

തിരുവനന്തപുരം: കേരളത്തിലെ സി.പി.എമ്മിന്റെ ഡിജിറ്റൽ കോട്ടകളിൽ വിള്ളൽ വീഴ്ത്തി മുതിർന്ന നേതാക്കളുടെയും മാധ്യമപ്രവർത്തകരുടെയും കൂട്ടരാജി. സൈബർ സെല്ലിന്റെ ചുമതലക്കാരനായ എം.വി. നികേഷ് കുമാറിന്റെ പ്രവർത്തന ശൈലിയിൽ പ്രതിഷേധിച്ചാണ് ദേശാഭിമാനിയിലെ മുൻ ന്യൂസ് എഡിറ്റർമാരായ കെ.വി. സുധാകരൻ, കെ. മോഹൻദാസ്, ഇ.എസ്. സുഭാഷ് എന്നിവർ ചുമതലകൾ ഒഴിഞ്ഞത്. കൊമ്പുകോർത്ത് വെറ്ററൻമാരും നികേഷും ​പാർട്ടി സെക്രട്ടറി എം.വി. ഗോവിന്ദന്റെ വിശ്വസ്തനായി സൈബർ സെൽ തലപ്പത്തെത്തിയ നികേഷ് കുമാറും, ദശാബ്ദങ്ങളായി പാർട്ടിയുടെ മുഖപത്രത്തിലും ആശയപ്രചാരണ

Kerala Politics News 1 Min Read

സതീശൻ്റെ പുതുയുഗ യാത്രയെ നിരീക്ഷിക്കും! സൈബർ പടയെ ഇറക്കി കിണർ ഗോലു; കഴിക്കുന്ന ഭക്ഷണം പോലും ഒപ്പിയെടുക്കാൻ രഹസ്യ ക്യാമറകൾ

കാസർകോട്: പത്ത് വർഷത്തെ പിണറായി സർക്കാരിൻ്റെ ഭരണത്തിന് അന്ത്യം കുറിക്കുക എന്ന ലക്ഷ്യത്തോടെ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ നയിക്കുന്ന 'പുതുയുഗ യാത്ര' ഇന്ന് കാസർകോട് നിന്ന് പ്രയാണം ആരംഭിക്കുന്നു. യാത്രയെ തകർക്കാനും നേതാക്കളെ വ്യക്തിഹത്യ ചെയ്യാനും സി.പി.എം പ്രത്യേക സൈബർ സേനയെ തന്നെ രംഗത്തിറക്കിയിട്ടുണ്ട്. ​നികേഷ് കുമാറിൻ്റെ നേതൃത്വത്തിൽ രഹസ്യ നിരീക്ഷണം ​സി.പി.എം സൈബർ വിഭാഗം തലവൻ എം.വി. നികേഷ് കുമാറിൻ്റെ നേരിട്ടുള്ള നിർദ്ദേശപ്രകാരമാണ് സൈബർ പട സതീശൻ്റെ

Kerala Politics News 1 Min Read

അന്ന് കിണറ്റിലിറക്കിയത് ഞാൻ, പച്ചപ്പൊട്ടനായത് കൊണ്ട് ഇറങ്ങി!’; നികേഷ് കുമാറിനെ പരിഹസിച്ച് കെ.എം ഷാജി

കണ്ണൂർ: 2016-ലെ നിയമസഭ തിരഞ്ഞെടുപ്പ് കാലത്ത് കേരളം ഏറെ ചർച്ച ചെയ്ത ഒന്നായിരുന്നു അഴീക്കോട്ടെ എൽ.ഡി.എഫ് സ്ഥാനാർത്ഥി എം.വി നികേഷ് കുമാർ വോട്ട് ചോദിക്കുന്നതിനിടെ കിണറ്റിലിറങ്ങിയ സംഭവം. വർഷങ്ങൾക്കിപ്പുറം ആ സംഭവത്തിന് പിന്നിലെ 'ബുദ്ധി' തന്റേതായിരുന്നു എന്ന് വെളിപ്പെടുത്തി രംഗത്തെത്തിയിരിക്കുകയാണ് മുസ്ലിം ലീഗ് നേതാവ് കെ.എം ഷാജി. വോട്ട് ചോദിക്കാൻ കിണറ്റിലിറങ്ങിയ നികേഷ് കുമാറിനെ പരിഹസിച്ചുകൊണ്ടാണ് ഷാജിയുടെ വെളിപ്പെടുത്തൽ. ​സംഭവത്തെക്കുറിച്ച് ഷാജി പറയുന്നത് ഇങ്ങനെ: ​അന്ന് അഴീക്കോട് മണ്ഡലത്തിൽ മോണിങ്

Kerala Politics News 1 Min Read

കനഗോലുവിന് പകരം സി.പി.എമ്മിന്റെ ‘കിണർ ഗോലു’!

തിരുവനന്തപുരം: കേരളം നിയമസഭ തെരഞ്ഞെടുപ്പിന്റെ ചൂടിലേക്ക് നീങ്ങുമ്പോൾ അണിയറയിൽ തന്ത്രങ്ങൾ മെനയുന്ന 'മാന്ത്രികരെ' ചൊല്ലി രാഷ്ട്രീയ പോര് മുറുകുന്നു. കോൺഗ്രസിനായി വിജയതന്ത്രങ്ങൾ ഒരുക്കാൻ സുനിൽ കനഗോലു എത്തുമ്പോൾ, അതേ നാണയത്തിൽ തിരിച്ചടിക്കാൻ സി.പി.എം നിയോഗിച്ചിരിക്കുന്നത് മുൻ മാധ്യമപ്രവർത്തകൻ എം.വി. നികേഷ് കുമാറിനെയാണ്. എന്നാൽ നികേഷിന്റെ വരവിനെ പരിഹാസത്തോടെയാണ് സോഷ്യൽ മീഡിയയിൽ വരവേൽക്കുന്നത്. ​കനഗോലുവും നികേഷും: നേർക്കുനേർ പോരാട്ടം ​കർണാടകയിലും തെലങ്കാനയിലും കോൺഗ്രസിനെ അധികാരത്തിലേറ്റിയ സുനിൽ കനഗോലു ഇക്കുറി കേരളത്തിൽ നേരത്തെ