കൊച്ചി: കേരള രാഷ്ട്രീയത്തിൽ മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള തർക്കങ്ങൾ മുറുകുന്നതിനിടെ, അപ്രതീക്ഷിത കേന്ദ്രങ്ങളിൽ നിന്ന് കരുനീക്കങ്ങൾ സജീവമാകുന്നു. മുൻപ് പിണറായി വിജയന്റെ കടുത്ത ആരാധകനായിരുന്ന റിപ്പോർട്ടർ ചാനൽ എം.ഡി ആന്റോ അഗസ്റ്റിൻ, ഇപ്പോൾ കെ.സി വേണുഗോപാലിനെ മുഖ്യമന്ത്രിയാക്കാൻ 'അരയും തലയും മുറുക്കി' രംഗത്തിറങ്ങിയിരിക്കുകയാണ്. വി.ഡി സതീശനെ ഒതുക്കി കെ.സിയെ മുൻനിരയിൽ എത്തിക്കാൻ ചാനലിനെ ആയുധമാക്കുകയാണെന്ന ആക്ഷേപം ശക്തമാണ്. പിണറായി ഭക്തിയിൽ നിന്ന് കെ.സി ക്യാമ്പിലേക്ക്!ഒരു കാലത്ത് പിണറായി സർക്കാരിന്റെ വീഴ്ചകളെ…
തിരുവനന്തപുരം: കേരള രാഷ്ട്രീയത്തിൽ ഭരണവിരുദ്ധ വികാരം ആഞ്ഞടിക്കുകയും പിണറായി സർക്കാരിന്റെ തുടർച്ചയ്ക്ക് അന്ത്യം കുറിക്കപ്പെടുമെന്ന സൂചനകൾ പുറത്തുവരികയും ചെയ്യുന്നതോടെ ഏറ്റവും വലിയ പ്രതിസന്ധിയിലാകുന്നത് റിപ്പോർട്ടർ ചാനലും അതിന്റെ ഉടമസ്ഥരുമാണ്. ഇടത് സർക്കാരിന്റെ കാലത്ത് വളർന്ന് വന്ന റിപ്പോർട്ടർ ചാനൽ, വരാനിരിക്കുന്ന പുതിയ ഭരണകൂടത്തിന് കീഴിൽ എങ്ങനെ പിടിച്ചുനിൽക്കുമെന്ന ചോദ്യം ഇപ്പോൾ തന്നെ സജീവമായിട്ടുണ്ട്. മുട്ടിൽ മരംമുറി കേസ്: അഗസ്റ്റിൻ സഹോദരന്മാരുടെ 'പിടിവള്ളി' അയയുന്നു? റിപ്പോർട്ടർ ചാനലിന്റെ ഉടമസ്ഥരായ ആന്റോ അഗസ്റ്റിൻ,…
കൽപ്പറ്റ/തിരുവനന്തപുരം: കേരളത്തെ പിടിച്ചുലച്ച മുട്ടിൽ മരംമുറി കേസുകളിൽ സർക്കാരിനെ വെട്ടിലാക്കുന്ന നിയമ നിരീക്ഷണങ്ങളുമായി ജില്ലാ കോടതി. വനം സംരക്ഷണത്തിനായുള്ള നിയമപരമായ ചട്ടങ്ങളെ മറികടക്കാൻ ഉദ്യോഗസ്ഥരുടെ ഉത്തരവുകൾക്കോ സർക്കുലറുകൾക്കോ കഴിയില്ലെന്ന് കേരള വനം നിയമപ്രകാരമുള്ള അപ്പലേറ്റ് അതോറിറ്റി കൂടിയായ കൽപ്പറ്റ ജില്ലാ ജഡ്ജി വ്യക്തമാക്കി. ഇതോടെ, വിവാദ ഉത്തരവുകളുടെ മറവിൽ മരംമുറിച്ച കർഷകരും അത് തടയാതിരുന്ന താഴേത്തട്ടിലെ ഉദ്യോഗസ്ഥരും നിയമക്കുരുക്കിലായപ്പോൾ, ഉത്തരവിറക്കിയ ഉന്നത ഉദ്യോഗസ്ഥർ ഇപ്പോഴും അന്വേഷണ പരിധിക്ക് പുറത്താണെന്ന ആക്ഷേപം…
Sign in to your account