തിരുവനന്തപുരം: കഴിഞ്ഞ പത്തു വർഷത്തെ കേരളത്തിന്റെ വികസന നേട്ടങ്ങൾ ലോകത്തിന് മുന്നിലെത്തിക്കാൻ ഒരുങ്ങുന്ന 'കമോൺ കേരള' (Come on Kerala) മ്യൂസിക്കൽ ചിത്രത്തിനായുള്ള ബാക്കി തുക അനുവദിച്ചു. പ്രശസ്ത ചലച്ചിത്ര സംവിധായകൻ ടി.കെ. രാജീവ് കുമാർ സംവിധാനം ചെയ്യുന്ന ചിത്രത്തിന് 20,40,000/- രൂപ (ഇരുപത് ലക്ഷത്തി നാല്പതിനായിരം രൂപ) വിനിയോഗിക്കാനാണ് സർക്കാർ ഭരണാനുമതി നൽകിയത്. വിവര-പൊതുജനസമ്പർക്ക വകുപ്പ് (I&PRD) നടപ്പു സാമ്പത്തിക വർഷത്തെ (2026-27) പ്ലാൻ ഫണ്ടിൽ നിന്നാണ് ഈ…
Sign in to your account