ന്യൂഡൽഹി, ജൂലൈ 11, 2026: ഇന്ത്യൻ സ്മാർട്ട്ഫോൺ പ്രേമികൾക്ക് ആവേശമായി മോട്ടോറോളയുടെ ഏറ്റവും പുതിയ ഫ്ലാഗ്ഷിപ്പ് ഫോൺ വിപണിയിലേക്ക്. കമ്പനിയുടെ ജനപ്രിയ എഡ്ജ് പരമ്പരയിലെ ഏറ്റവും കരുത്തനായ മോട്ടോറോള എഡ്ജ് 70 മാക്സ് (Motorola Edge 70 Max) ജൂലൈ 15-ന് ഇന്ത്യയിൽ ഔദ്യോഗികമായി ലോഞ്ച് ചെയ്യും. പ്രമുഖ ഇ-കോമേഴ്‌സ് സൈറ്റായ ഫ്ലിപ്കാർട്ടിലെ (Flipkart) പ്രത്യേക മൈക്രോസൈറ്റ് വഴിയാണ് ഫോണിന്റെ ലോഞ്ച് തീയതിയും പ്രധാന വിവരങ്ങളും പുറത്തുവിട്ടിരിക്കുന്നത്. മോട്ടോറോളയുടെ ചരിത്രത്തിലെ…
Sign in to your account