കൊച്ചി: മലയാള സിനിമാപ്രേമികൾ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന മോഹൻലാൽ ചിത്രം ‘അതിമനോഹരം’ സിനിമയിലെ ആദ്യ ഗാനം പുറത്തിറങ്ങി. ‘സുന്ദര രാവണൻ’ എന്ന് പേരിട്ടിരിക്കുന്ന ഗാനത്തിന്റെ ലിങ്ക് പങ്കുവെച്ച് മോഹൻലാൽ തന്നെയാണ് സന്തോഷവാർത്ത ആരാധകരെ അറിയിച്ചത്. കേരളപ്പിറവി ദിനമായ നവംബർ ഒന്നിന് ഫേസ്ബുക്കിലൂടെയാണ് മോഹൻലാൽ ചിത്രത്തിലെ ആദ്യ ഗാനം പങ്കുവെച്ചത്.“Happy to share our first single, #SundaraRavanan, From Athimanoharam” എന്ന കുറിപ്പോടെയാണ് താരം ഗാനം ആരാധകരിലേക്ക് എത്തിച്ചത്. #Athimanoharam,…
Sign in to your account