Tag: MLS Golden Boot

Football News Sports 1 Min Read

ചരിത്രം കുറിച്ച് ലയണൽ മെസ്സി: തുടർച്ചയായ രണ്ടാം സീസണിലും എംഎൽഎസ് ഗോൾഡൻ ബൂട്ട് സ്വന്തമാക്കി താരം!

മിയാമി: മേജർ ലീഗ് സോക്കറിൽ (MLS) ചരിത്രം തിരുത്തിക്കുറിച്ച് ഇന്റർ മിയാമിയുടെ അർജന്റീന സൂപ്പർ താരം ലയണൽ മെസ്സി. എംഎൽഎസ് ചരിത്രത്തിൽ തുടർച്ചയായ രണ്ട് സീസണുകളിൽ ഗോൾഡൻ ബൂട്ട് സ്വന്തമാക്കുന്ന ആദ്യ കളിക്കാരൻ എന്ന അപൂർവ നേട്ടമാണ് മെസ്സി സ്വന്തമാക്കിയത്. ​31 മത്സരങ്ങളിൽ നിന്ന് 26 ഗോളുകൾ അടിച്ചുകൂട്ടിയാണ് 39-കാരനായ മെസ്സി സീസണിലെ ടോപ് സ്കോററായത്. 22 ഗോളുകൾ നേടിയ എഫ്സി ഡാളസ് സ്ട്രൈക്കർ പീറ്റർ മൂസ, 21 ഗോളുകൾ…