Tag: Mission Samudra

Kerala Politics News 1 Min Read

ചിലർ വരുമ്പോൾ ചരിത്രം വഴിമാറും! കണ്ട് പഠിക്ക് പിണറായി; 10 ദിവസത്തിനുള്ളിൽ വിറ്റഴിഞ്ഞത് 1.82 ലക്ഷത്തിലധികം സർക്കാർ കലണ്ടറുകൾ; കഴിഞ്ഞ തവണ 1.65 ലക്ഷം മാത്രം

തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ 2027 വർഷത്തെ ഔദ്യോഗിക കലണ്ടറായ ‘പുതുയുഗ കേരളം’ ജനങ്ങൾക്കിടയിൽ വൻ സ്വീകാര്യത നേടി ചരിത്രനേട്ടം കുറിച്ചു. വിൽപ്പന ആരംഭിച്ച് ആദ്യ പത്ത് ദിവസത്തിനുള്ളിൽ തന്നെ 1.82 ലക്ഷത്തിലധികം കോപ്പികൾ വിറ്റഴിഞ്ഞതായി മുഖ്യമന്ത്രി വി.ഡി. സതീശൻ തന്റെ ഔദ്യോഗിക ഇൻസ്റ്റാഗ്രാം പേജിലൂടെ അറിയിച്ചു. കഴിഞ്ഞ വർഷത്തെ ആകെ കലണ്ടർ വിൽപ്പനയെയാണ് വെറും പത്ത് ദിവസം കൊണ്ട് മറികടന്നത് (കഴിഞ്ഞ വർഷം മാർച്ച് വരെ ആകെ 1.65 ലക്ഷം…