മയാമി: ലയണൽ മെസ്സിയുടെ മനോഹരമായ ഗോളിനും മികച്ച പ്രകടനത്തിനും ശേഷവും ഇന്റർ മയാമിക്ക് നാഷ്‌വില്ലെ എസ്‌സിക്കെതിരെ വിജയം നേടാനായില്ല. MLS മത്സരത്തിൽ ഇരു ടീമുകളും 2-2ന് സമനിലയിൽ പിരിഞ്ഞു. മത്സരത്തിന്റെ തുടക്കത്തിൽ തന്നെ നാഷ്‌വില്ലെ മുന്നിലെത്തി. നാലാം മിനിറ്റിൽ ആൻഡി നജാറിന്റെ അസിസ്റ്റിൽ സാം സർറിഡ്ജ് ഗോൾ നേടി. എന്നാൽ 19-ാം മിനിറ്റിൽ മെസ്സിയുടെ കോർണർ കിക്കിൽ നിന്ന് റീഡ് ബേക്കർ-വിറ്റിംഗ് വഴങ്ങിയ ഓൺ ഗോളിലൂടെ മയാമി സമനില പിടിച്ചു.…
Sign in to your account