Tag: Megastar Mammootty

Cinema News 2 Min Read

മമ്മൂട്ടി @ 75: നാളെ മലയാളത്തിന്റെ മഹാനടന് 75-ാം പിറന്നാൾ

തിരുവനന്തപുരം: മലയാള സിനിമയുടെ അഭിനയചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നായ മമ്മൂട്ടിയുടെ ജീവിതത്തിൽ മറ്റൊരു വലിയ നാഴികക്കല്ല്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നാളെ, സെപ്റ്റംബർ 7ന്, 75-ാം പിറന്നാൾ ആഘോഷിക്കും. 1951 സെപ്റ്റംബർ 7ന് ജനിച്ച മുഹമ്മദ് കുട്ടി പനപ്പറമ്പിൽ ഇസ്മായിൽ എന്ന മമ്മൂട്ടി, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 400-ലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. 75ലും താരയൗവനം75-ാം വയസ്സിലേക്ക് കടക്കുമ്പോഴും മമ്മൂട്ടിയുടെ താരപ്രഭയ്ക്ക് യാതൊരു മങ്ങലുമില്ല. പുതിയ തലമുറയിലെ താരങ്ങളോടും സിനിമകളോടും