Tag: Maritime Safety

National News World 1 Min Read

​ചെങ്കടലിൽ ഇന്ത്യൻ ചരക്കുകപ്പലിന് നേരെ ആക്രമണം; കപ്പൽ മുങ്ങി, 13 മലയാളി ഉൾപ്പെടെയുള്ള ഇന്ത്യൻ നാവികരെ രക്ഷപ്പെടുത്തി

​ന്യൂഡൽഹി / സനാ — ചെങ്കടലിൽ യെമൻ തീരത്തിന് സമീപം ആക്രമണത്തിന് ഇരയായ ഇന്ത്യൻ പതാക വഹിച്ച ചരക്കുകപ്പൽ മുങ്ങി. കപ്പലിലുണ്ടായിരുന്ന 13 ഇന്ത്യക്കാരും ഒരു യെമൻ പൗരനും ഉൾപ്പെടെ 14 ജീവനക്കാരെയും യെമൻ തീരസേനയും നാവികസേനയും ചേർന്ന് വിജയകരമായി രക്ഷപ്പെടുത്തി.​ഹൊദൈദ തീരത്ത് വച്ച് ആക്രമണം​'എം.എസ്.വി ഫൈസ് നൂറെ ഒലിയ' (MSV Faize Noore Oliya) എന്ന യാനത്തിന് നേരെയാണ് ആക്രമണമുണ്ടായത്. ഹൂതികളുടെ നിയന്ത്രണത്തിലുള്ള യെമനിലെ ഹൊദൈദ തുറമുഖ നഗരത്തിന്