Tag: Mammootty Padma Bhushan

Cinema News 2 Min Read

മമ്മൂട്ടി @ 75: നാളെ മലയാളത്തിന്റെ മഹാനടന് 75-ാം പിറന്നാൾ

തിരുവനന്തപുരം: മലയാള സിനിമയുടെ അഭിനയചരിത്രത്തിലെ ഏറ്റവും തിളക്കമുള്ള അധ്യായങ്ങളിലൊന്നായ മമ്മൂട്ടിയുടെ ജീവിതത്തിൽ മറ്റൊരു വലിയ നാഴികക്കല്ല്. മലയാളത്തിന്റെ മെഗാസ്റ്റാർ മമ്മൂട്ടി നാളെ, സെപ്റ്റംബർ 7ന്, 75-ാം പിറന്നാൾ ആഘോഷിക്കും. 1951 സെപ്റ്റംബർ 7ന് ജനിച്ച മുഹമ്മദ് കുട്ടി പനപ്പറമ്പിൽ ഇസ്മായിൽ എന്ന മമ്മൂട്ടി, അഞ്ച് പതിറ്റാണ്ടിലേറെ നീണ്ട കരിയറിൽ 400-ലേറെ സിനിമകളുടെ ഭാഗമായിട്ടുണ്ട്. 75ലും താരയൗവനം75-ാം വയസ്സിലേക്ക് കടക്കുമ്പോഴും മമ്മൂട്ടിയുടെ താരപ്രഭയ്ക്ക് യാതൊരു മങ്ങലുമില്ല. പുതിയ തലമുറയിലെ താരങ്ങളോടും സിനിമകളോടും

News 1 Min Read

എന്റെ പട്ടിക്കുവേണം പത്മഭൂഷൺ? അതിനൊക്കെ വിലയുണ്ടായിരുന്ന കാലമുണ്ടായിരുന്നു… പുരസ്കാരത്തെക്കുറിച്ച് വെള്ളാപ്പള്ളി നടേശൻ

ന്യൂഡൽഹി: കേന്ദ്ര സർക്കാർ പ്രഖ്യാപിച്ച പത്മപുരസ്കാരങ്ങളിൽ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശന് പത്മഭൂഷൺ. എന്നാൽ പുരസ്കാര പ്രഖ്യാപനത്തിന് പിന്നാലെ വെള്ളാപ്പള്ളി മുമ്പ് നടത്തിയ ഒരു അഭിമുഖത്തിലെ രൂക്ഷമായ പ്രതികരണങ്ങൾ വീണ്ടും ചർച്ചയാവുകയാണ്. "പത്മഭൂഷൺ ഏത് പട്ടിക്കുവേണം? തരാമെന്ന് പറഞ്ഞാൽ ഞാൻ വാങ്ങുകയില്ലല്ലോ" എന്ന വെള്ളാപ്പള്ളിയുടെ പഴയ വാക്കുകളാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ വൈറലാകുന്നത്. 'സാർ ബിജെപിയുമായി അടുത്ത് നിൽക്കുന്നത് കൊണ്ട് ഇനി പത്മഭൂഷൺ ഒക്കെ ലഭിക്കുമായിരിക്കും അല്ലേ?'