മലപ്പുറം: ഗ്രാമപഞ്ചായത്തിൻ്റെ തനത് ഫണ്ടിൽ നിന്ന് പ്രതിമാസം 2000 രൂപ അധികമായി ആശാവർക്കർമാർക്ക് നൽകാനുള്ള മലപ്പുറം ചുങ്കത്തറ പഞ്ചായത്തിൻ്റെ തീരുമാനത്തിന് അനുമതി നിഷേധിച്ചു തദ്ദേശ മന്ത്രി എം.ബി രാജേഷ്. ആശ വർക്കർമാരെ നിയമിച്ചത് തദ്ദേശ സ്ഥാപനങ്ങൾ അല്ല എന്ന കാരണം ചൂണ്ടിക്കാട്ടിയാണ് മന്ത്രിയുടെ നടപടി. ഇതോടെ, കോവിഡ് കാലത്തും അതിനുശേഷവും നാട്ടുകാർക്കായി കഠിനാധ്വാനം ചെയ്ത ആശാവർക്കർമാർക്ക് പഞ്ചായത്ത് വാഗ്ദാനം ചെയ്ത അധിക സഹായം നിഷേധിക്കപ്പെട്ടു. 🛑 മന്ത്രിയുടെ നിലപാട് മന്ത്രി…
Sign in to your account