Tag: Local Self Government

Kerala Politics News 2 Min Read

പരസ്യങ്ങളിൽ മാത്രം ‘ലൈഫ്’; ബജറ്റ് വിഹിതം ഫയലുകളിൽ ഉറങ്ങുന്നു; ലൈഫ് മിഷൻ പദ്ധതിയുടെ പൊള്ളത്തരം പുറത്ത്!

തിരുവനന്തപുരം: കേരള സർക്കാർ ഏറ്റവും വലിയ വികസന നേട്ടമായി ഉയർത്തിക്കാട്ടുന്ന 'ലൈഫ് മിഷൻ' പദ്ധതിയുടെ മറവിൽ നടക്കുന്നത് വൻ PR തള്ളാണെന്ന് സൂചിപ്പിക്കുന്ന തദ്ദേശ സ്വയംഭരണ വകുപ്പിന്റെ രേഖകൾ പുറത്ത്. ഗ്രാമപ്രദേശങ്ങളിലെ ഭവന നിർമ്മാണത്തിനായി ബജറ്റിൽ വകയിരുത്തുന്ന ഭീമമായ തുകയുടെ പകുതി പോലും പലപ്പോഴും ചിലവഴിക്കപ്പെടുന്നില്ലെന്നാണ് പുതിയ കണക്കുകൾ വ്യക്തമാക്കുന്നത്. ​കണക്കുകളിലെ വൈരുദ്ധ്യം ​കഴിഞ്ഞ അഞ്ച് സാമ്പത്തിക വർഷങ്ങളിലെ (2021 മുതൽ 2026 വരെ) ബജറ്റ് വിഹിതവും യഥാർത്ഥത്തിൽ ചിലവഴിച്ച

Kerala Politics News 1 Min Read

മൽസ്യ തൊഴിലാളികളെ വീണ്ടും പറ്റിച്ചു ! ജെ.ബി കോശി കമ്മീഷൻ ശുപാർശ പഠിക്കാൻ അടുത്ത കമ്മിറ്റി

പുതിയ സമിതി ​തിരുവനന്തപുരം: തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും കാലങ്ങളായുള്ള ഭവന നിർമ്മാണ പ്രതിസന്ധിക്ക് പരിഹാരമായി സമർപ്പിക്കപ്പെട്ട ജെ. ബി കോശി കമ്മീഷൻ ശുപാർശയിൽ വീണ്ടും മെല്ലെപ്പോക്ക്. കമ്മീഷൻ ശുപാർശ പഠിക്കുന്നതിനായി സർക്കാർ പുതിയ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഫെബ്രുവരി 24-ന് ചേർന്ന മന്ത്രിസഭാ യോഗം റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചിരുന്നുവെങ്കിലും, പ്രായോഗിക നടപടികളിലേക്ക് കടക്കുന്നതിന് പകരം വീണ്ടും പരിശോധനകൾക്കായി സമിതിയെ നിശ്ചയിച്ചത് തീരദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്താണ് പ്രതിസന്ധി? ​2019-ലെ കോസ്റ്റൽ

Kerala Politics News 1 Min Read

കോർപ്പറേഷനിൽ 1.50 ലക്ഷം!തെരഞ്ഞെടുപ്പ് ചെലവ് കൃത്യമായി രേഖപ്പെടുത്തണം; പരിധി ലംഘിച്ചാൽ നടപടി

തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തങ്ങളുടെ തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച കണക്കുകൾ കൃത്യമായി സൂക്ഷിക്കണമെന്നും അത് നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു. കേരള പഞ്ചായത്ത് രാജ് ആക്റ്റ്-1994 ലെ 85, 86 വകുപ്പുകൾ (ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ), കേരള മുനിസിപ്പാലിറ്റി ആക്റ്റ്-1994 ലെ 141, 142 വകുപ്പുകൾ (മുനിസിപ്പൽ കൗൺസിലുകൾ, കോർപ്പറേഷനുകൾ) എന്നിവ പ്രകാരമാണ് ഈ നിയമങ്ങൾ നിലനിൽക്കുന്നത്. ചെലവ് കണക്കുകൾ സൂക്ഷിക്കേണ്ട