പുതിയ സമിതി തിരുവനന്തപുരം: തീരദേശവാസികളുടെയും മത്സ്യത്തൊഴിലാളികളുടെയും കാലങ്ങളായുള്ള ഭവന നിർമ്മാണ പ്രതിസന്ധിക്ക് പരിഹാരമായി സമർപ്പിക്കപ്പെട്ട ജെ. ബി കോശി കമ്മീഷൻ ശുപാർശയിൽ വീണ്ടും മെല്ലെപ്പോക്ക്. കമ്മീഷൻ ശുപാർശ പഠിക്കുന്നതിനായി സർക്കാർ പുതിയ രണ്ടംഗ സമിതിയെ നിയോഗിച്ചു. ഫെബ്രുവരി 24-ന് ചേർന്ന മന്ത്രിസഭാ യോഗം റിപ്പോർട്ട് തത്വത്തിൽ അംഗീകരിച്ചിരുന്നുവെങ്കിലും, പ്രായോഗിക നടപടികളിലേക്ക് കടക്കുന്നതിന് പകരം വീണ്ടും പരിശോധനകൾക്കായി സമിതിയെ നിശ്ചയിച്ചത് തീരദേശത്ത് വലിയ പ്രതിഷേധത്തിന് ഇടയാക്കിയിട്ടുണ്ട്. എന്താണ് പ്രതിസന്ധി? 2019-ലെ കോസ്റ്റൽ…
തിരുവനന്തപുരം: തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പുകളിൽ മത്സരിക്കുന്ന സ്ഥാനാർത്ഥികൾ തങ്ങളുടെ തെരഞ്ഞെടുപ്പ് ചെലവുകൾ സംബന്ധിച്ച കണക്കുകൾ കൃത്യമായി സൂക്ഷിക്കണമെന്നും അത് നിശ്ചിത സമയപരിധിക്കുള്ളിൽ സമർപ്പിക്കണമെന്നും നിയമം അനുശാസിക്കുന്നു. കേരള പഞ്ചായത്ത് രാജ് ആക്റ്റ്-1994 ലെ 85, 86 വകുപ്പുകൾ (ഗ്രാമ, ബ്ലോക്ക്, ജില്ലാ പഞ്ചായത്തുകൾ), കേരള മുനിസിപ്പാലിറ്റി ആക്റ്റ്-1994 ലെ 141, 142 വകുപ്പുകൾ (മുനിസിപ്പൽ കൗൺസിലുകൾ, കോർപ്പറേഷനുകൾ) എന്നിവ പ്രകാരമാണ് ഈ നിയമങ്ങൾ നിലനിൽക്കുന്നത്. ചെലവ് കണക്കുകൾ സൂക്ഷിക്കേണ്ട…
Sign in to your account