തിരുവനന്തപുരം: രാഷ്ട്രീയത്തിന്റെ തിരക്കുപിടിച്ച വഴികളിൽ നിന്നും സാഹിത്യത്തിന്റെ സർഗ്ഗാത്മക ലോകത്തേക്ക് ചുവടുവെച്ച് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. അദ്ദേഹത്തിന്റെ പ്രഥമ നോവലായ 'നിയോഗം' പ്രവാസത്തിന്റെ ആഴമേറിയ നോവുകളെയും വ്യക്തിബന്ധങ്ങളുടെ സങ്കീർണ്ണതകളെയും തൊട്ടുണർത്തുന്ന ഒരു മികച്ച വായനാനുഭവമായി മാറുകയാണ്. പ്രമേയവും പശ്ചാത്തലവും ഒരു മനുഷ്യന്റെ ആത്മാവ് എപ്പോഴും തന്റെ ഉത്ഭവത്തിന്റെ ലോകത്തേക്ക് തിരിഞ്ഞുനോക്കാൻ ആഗ്രഹിക്കുന്നു എന്ന തത്വത്തിലൂന്നിയാണ് നോവൽ വികസിക്കുന്നത്. ഹിമപാതങ്ങൾക്കിടയിൽ മരവിച്ചുപോയ ഒരു പെൺകുട്ടിയുടെ ഹൃദയത്തിലൂടെയാണ് ഈ കഥ…
തിരുവനന്തപുരം: രാഷ്ട്രീയ ചതുരംഗക്കളത്തിലെ തിരക്കുകൾക്കിടയിലും പുതിയൊരു ദൗത്യത്തിന് തുടക്കം കുറിച്ചിരിക്കുകയാണ് മുതിർന്ന കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. രാഷ്ട്രീയ നേതാവിൽ നിന്ന് ഒരു എഴുത്തുകാരന്റെ കുപ്പായം അണിയാൻ ഒരുങ്ങുന്ന ചെന്നിത്തലയുടെ ആദ്യ നോവൽ ജനുവരിയിൽ വായനക്കാർക്ക് മുൻപിൽ എത്തും. അമേരിക്കൻ-ഇന്ത്യൻ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ഈ നോവൽ, തന്റെ 'ന്യൂ ഇയർ സമ്മാനം' ആയിരിക്കും എന്നാണ് അദ്ദേഹം സൂചിപ്പിക്കുന്നത്. നിലവിൽ നോവലിന്റെ അവസാന മിനുക്ക് പണികളിലാണ് ചെന്നിത്തല. ഈ നോവലിന് ശേഷം…
Sign in to your account