തിരുവനന്തപുരം: സംസ്ഥാനത്ത് ബാർ സമയം വർദ്ധിപ്പിച്ചത് സംബന്ധിച്ച രാഷ്ട്രീയ വിവാദങ്ങൾ പുതിയ തലത്തിലേക്ക്. യു.ഡി.എഫ് സർക്കാരിന്റെ കാലത്ത് പൂട്ടിയ മദ്യശാലകൾ എൽ.ഡി.എഫ് ഭരണത്തിൽ റെക്കോർഡ് വേഗത്തിൽ തുറക്കപ്പെട്ടെന്ന കണക്കുകളാണ് ഇപ്പോൾ പുറത്തുവരുന്നത്. 2016-ൽ ഉമ്മൻചാണ്ടി സർക്കാർ കാലാവധി ഒഴിയുമ്പോൾ സംസ്ഥാനത്ത് ആകെ ഉണ്ടായിരുന്നത് 29 ബാറുകൾ മാത്രമായിരുന്നു. എന്നാൽ രണ്ടാം പിണറായി സർക്കാരിന്റെ ഈ കാലയളവിൽ ബാറുകളുടെ എണ്ണം 884 ആയി ഉയർന്നു. കണക്കുകളിലെ ഈ 'മാജിക്' എങ്ങനെ? കഴിഞ്ഞ…
തിരുവനന്തപുരം: സംസ്ഥാനത്ത് മദ്യപാനികൾക്കും ബാറുടമകൾക്കും ഒരുപോലെ "ആവേശം" പകരുന്ന പ്രഖ്യാപനവുമായി പിണറായി സർക്കാർ. കേരളത്തിലെ ബാറുകളുടെയും ബിയർ പാർലറുകളുടെയും പ്രവർത്തന സമയം നീട്ടിക്കൊണ്ടുള്ള ഔദ്യോഗിക വിജ്ഞാപനം പുറത്തിറങ്ങി. പുതിയ ഉത്തരവ് പ്രകാരം സാധാരണ ബാറുകൾക്കും ബിയർ പാർലറുകൾക്കും ഇനി അർദ്ധരാത്രി 12 മണി വരെ തുറന്നു പ്രവർത്തിക്കാം. എന്നാൽ ആഡംബര പ്രിയർക്കായി സർക്കാർ കൂടുതൽ ഇളവുകൾ നൽകിയിട്ടുണ്ട്. ഫൈവ് സ്റ്റാർ പദവിയുള്ള ബാറുകൾക്ക് 5 ലക്ഷം രൂപ വാർഷിക ഫീസ്…
Sign in to your account