Tag: Leagues Cup 2026

Football News Sports 1 Min Read

​മെസ്സി മാജിക്; അത്ലറ്റിക്കോ സാൻ ലൂയിസിനെ 4-2 ന് തകർത്ത് ഇന്റർ മയാമി

മയാമി: ലിയോണൽ മെസ്സിയുടെ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിൽ ലീഗ്സ് കപ്പിൽ വിജയത്തുടക്കവുമായി ഇന്റർ മയാമി. മെക്സിക്കൻ ക്ലബ്ബായ അത്ലറ്റിക്കോ ഡി സാൻ ലൂയിസിനെ (Atlético de San Luis) രണ്ടിനെതിരെ നാല് ഗോളുകൾക്കാണ് ഇന്റർ മയാമി പരാജയപ്പെടുത്തിയത്. മത്സരത്തിൽ രണ്ട് ഗോളുകളും ഒരു അസിസ്റ്റും നേടി മെസ്സി കളത്തിൽ നിറഞ്ഞുനിന്നു. മത്സരത്തിന്റെ നാലാം മിനിറ്റിൽ ഡേവിഡ് റോഡ്രിഗസിലൂടെ സാൻ ലൂയിസ് ആണ് ആദ്യം മുന്നിലെത്തിയത്. എന്നാൽ 11-ാം മിനിറ്റിൽ നോഹ