തിരുവനന്തപുരം: മനോരമ ന്യൂസ് വായനക്കാരും പ്രേക്ഷകരും തിരഞ്ഞെടുത്ത ഈ വർഷത്തെ 'ന്യൂസ് മേക്കർ' പുരസ്കാരം പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്. കേരളത്തിന്റെ രാഷ്ട്രീയ സാമൂഹിക മണ്ഡലങ്ങളിൽ തിളക്കമാർന്ന പ്രകടനം കാഴ്ചവെച്ച സതീശൻ, കടുത്ത മത്സരത്തിനൊടുവിലാണ് ഈ നേട്ടം കൈവരിച്ചത്. പുരസ്കാരം സ്നേഹപൂർവ്വം സ്വീകരിക്കുന്നുവെന്നും ഇത് ഓരോ ഐക്യജനാധിപത്യ മുന്നണി പ്രവർത്തകനും ലഭിച്ച അംഗീകാരമാണെന്നും അദ്ദേഹം പ്രതികരിച്ചു. പ്രവർത്തകർക്കുള്ള ഊർജ്ജം, കേരളത്തിന് സമർപ്പണം പുരസ്കാര നേട്ടത്തിന് പിന്നാലെ ഫേസ്ബുക്കിലൂടെയാണ് വി.ഡി. സതീശൻ…
Sign in to your account