Tag: Leader Karunakaran Birth Anniversary

Kerala Politics News 1 Min Read

‘പ്രതിസന്ധികളിൽ ഇപ്പോഴും ലീഡറിലേക്ക് നോക്കുന്നു, അവിടെ മാർഗമുണ്ട്’; കെ. കരുണാകരന് ജന്മദിന പ്രണാമവുമായി വി.ഡി സതീശൻ

തിരുവനന്തപുരം: ഏതു പ്രതിസന്ധികളെയും അസാമാന്യ മെയ്‌വഴക്കത്തോടെ നേരിടാൻ കഴിഞ്ഞിരുന്ന അസാധാരണ വ്യക്തിത്വമായിരുന്നു കെ. കരുണാകരനെന്ന് മുഖ്യമന്ത്രി വി.ഡി സതീശൻ. പാർട്ടിയെയും പ്രവർത്തകരെയും ഇത്രമാത്രം ബഹുമാനിക്കുകയും സ്നേഹിക്കുകയും ചെയ്ത മറ്റൊരു നേതാവ് രാഷ്ട്രീയ ചരിത്രത്തിൽ ഉണ്ടായിട്ടുണ്ടാവില്ലെന്നും അദ്ദേഹം തന്റെ ഫേസ്ബുക്ക് കുറിപ്പിൽ അനുസ്മരിച്ചു. ലീഡറുടെ ജന്മദിനത്തിൽ ഓർമ്മകൾക്ക് മുന്നിൽ പ്രണാമം അർപ്പിച്ചുകൊണ്ടാണ് വി.ഡി സതീശന്റെ കുറിപ്പ്. ​നിലപാടുകളിൽ കടുത്ത കാർക്കശ്യം പുലർത്തുമ്പോഴും ഇടപെടലുകളിൽ തികഞ്ഞ മൃദുത്വം കാത്തുസൂക്ഷിച്ച നേതാവായിരുന്നു കരുണാകരൻ. എല്ലാ