Tag: LDF candidates

Kerala Politics News 1 Min Read

ആര്യയ്ക്ക് ‘റെഡ് സിഗ്നൽ’; തിരുവനന്തപുരത്ത് സീറ്റ് നൽകുന്നതിനെതിരെ സിപിഎമ്മിൽ പടയൊരുക്കം, ഭരണം തുലച്ചെന്ന് വിമർശനം

തിരുവനന്തപുരം: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ മുൻ മേയർ ആര്യാ രാജേന്ദ്രനെ തിരുവനന്തപുരം ജില്ലയിൽ മത്സരിപ്പിക്കാനുള്ള നീക്കത്തിനെതിരെ സിപിഎമ്മിൽ കലാപം. കോർപറേഷൻ ഭരണം കൈവിട്ടുപോയതിൽ ആര്യയ്ക്ക് മുഖ്യപങ്കുണ്ടെന്നാണ് പാർട്ടിയിലെ ഭൂരിഭാഗം നേതാക്കളുടെയും വിലയിരുത്തൽ. തിരുവനന്തപുരം ജില്ലയിൽ നിന്നുള്ള പ്രമുഖ നേതാക്കളെല്ലാം ആര്യയുടെ സ്ഥാനാർത്ഥിത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിരിക്കുകയാണ്. ​മന്ത്രി റിയാസിന്റെ വാഗ്ദാനം, നേതാക്കളുടെ എതിർപ്പ് മന്ത്രി മുഹമ്മദ് റിയാസാണ് ആര്യയ്ക്ക് തിരുവനന്തപുരത്ത് സുരക്ഷിതമായ ഒരു നിയമസഭാ സീറ്റ് വാഗ്ദാനം ചെയ്തത്. എന്നാൽ, ജില്ലയിലെ