Tag: KSTP Scam

Kerala Politics News 1 Min Read

പതി ബെൽ കമ്പനി ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഗ്യാനേഷ് കുമാറിനെതിരെ പഴയ വിജിലൻസ് ഫയലുകൾ വിളിപ്പിച്ച് ആഭ്യന്തര വകുപ്പ്

തിരുവനന്തപുരം: മുൻ പൊതുമരാമത്ത് (PWD) സെക്രട്ടറിയും നിലവിലെ ചീഫ് ഇലക്ഷൻ കമ്മീഷണറുമായ (CEC) ഗ്യാനേഷ് കുമാറിനെതിരായ രണ്ട് പതിറ്റാണ്ട് പഴക്കമുള്ള വിജിലൻസ് അന്വേഷണ ഫയലുകൾ വീണ്ടും പുറത്തെടുത്ത് സംസ്ഥാന ആഭ്യന്തര വകുപ്പ്. 2006-ൽ കേരള സ്റ്റേറ്റ് ട്രാൻസ്പോർട്ട് പ്രോജക്ട് (KSTP) റോഡ് നിർമ്മാണവുമായി ബന്ധപ്പെട്ട് മലേഷ്യൻ കരാർ കമ്പനിയായ 'പതി ബെൽ' (Patibel / Pati-Bel) കമ്പനിയിലെ പ്രോജക്ട് മാനേജറായിരുന്ന ലീ ബീൻ സീൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് വിജിലൻസിൻ്റെ…