Tag: KSTP Project

Kerala Politics National News 1 Min Read

പതിബെൽ ഉദ്യോഗസ്ഥന്റെ ആത്മഹത്യ: ഗ്യാനേഷ് കുമാറിനെതിരെയുള്ള വിജിലൻസ് അന്വേഷണം അട്ടിമറിച്ചത് എൽ.ഡി.എഫ് സർക്കാർ

തിരുവനന്തപുരം​2006-ൽ കേരളത്തിലെ കെ.എസ്.ടി.പി (KSTP) റോഡ് വികസന പദ്ധതിയുമായി ബന്ധപ്പെട്ട് മലേഷ്യൻ കമ്പനിയായ പതിബെല്ലിലെ (PATI-BEL) മുതിർന്ന ഉദ്യോഗസ്ഥൻ ലീ സീ ബീൻ ആത്മഹത്യ ചെയ്ത സംഭവം വീണ്ടും വിവാദങ്ങളിലേക്ക്. ഉദ്യോഗസ്ഥരിൽ നിന്നുള്ള കടുത്ത അഴിമതിയും പീഡനവുമാണ് ആത്മഹത്യയിലേക്ക് നയിച്ചതെന്ന് ആത്മഹത്യാക്കുറിപ്പിൽ വ്യക്തമാക്കിയിട്ടും, അന്നത്തെ എൽ.ഡി.എഫ് (LDF) സർക്കാർ വിഷയം തണുപ്പിച്ചു ഒതുക്കിതീർക്കാൻ ശ്രമിക്കുകയായിരുന്നു. അഴിമതിയും നിർമ്മാണ കുടിശികയും: ആത്മഹത്യയിലേക്ക് തള്ളിയിട്ട സാഹചര്യം​ലോകബാങ്ക് സഹായത്തോടെയുള്ള എം.സി. റോഡ് വികസന പദ്ധതിയുടെ…