Tag: KSRTC dispute

Kerala Politics News 1 Min Read

മേയറും ഭർത്താവും പാവം! ഇരുവരെയും ഒഴിവാക്കി പിണറായി പോലിസിൻ്റെ കുറ്റപത്രം

തിരുവനന്തപുരം: കെഎസ്ആർടിസി ബസ് ഡ്രൈവർ യദുവുമായുള്ള തർക്കത്തെ തുടർന്നുണ്ടായ കേസിൽ, തിരുവനന്തപുരം മേയർ ആര്യാ രാജേന്ദ്രൻ്റെയും അവരുടെ ഭർത്താവും എം.എൽ.എയുമായ കെ.എം. സച്ചിൻദേവിൻ്റെയും പേരുകൾ കുറ്റപത്രത്തിൽ നിന്ന് ഒഴിവാക്കി. കേസ് അന്വേഷിച്ച പോലീസ്, ഇരുവരെയും പ്രതിപ്പട്ടികയിൽ ഉൾപ്പെടുത്താതെ കുറ്റപത്രം തിരുവനന്തപുരം ജുഡീഷ്യൽ ഒന്നാം ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു. ​പ്രതിപ്പട്ടികയിൽ നിന്നുള്ള ഒഴിവാക്കൽ ​ബസ് തടഞ്ഞതുമായി ബന്ധപ്പെട്ട് ഡ്രൈവർ യദു നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ ദമ്പതികൾക്കെതിരെ കേസുമായി മുന്നോട്ട് പോകാനുള്ള