Tag: KSR Rule 14A

Kerala Politics News 1 Min Read

പണിമുടക്കിയാൽ ‘പണി’ കിട്ടും; സംസ്ഥാനത്ത് ഡയസ് നോൺ, ശമ്പളം പിടിക്കാൻ സർക്കാർ ഉത്തരവ്!

തിരുവനന്തപുരം: വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് സർക്കാർ ഒരു വിഭാഗം സംഘടനകൾ ആഹ്വാനം ചെയ്ത ദേശീയ പണിമുടക്കിനെ നേരിടാൻ കടുത്ത നടപടികളുമായി സംസ്ഥാന സർക്കാർ. ഫെബ്രുവരി 12-ന് പണിമുടക്കുന്നവർക്ക് 'ഡയസ് നോൺ' (Dies-non) ബാധകമാക്കി പൊതുഭരണ വകുപ്പ് ഉത്തരവിറക്കി. പണിമുടക്ക് ദിവസം ജോലിക്ക് ഹാജരാകാത്തവരുടെ ആ ദിവസത്തെ ശമ്പളം വരാനിരിക്കുന്ന മാർച്ച് മാസത്തെ ശമ്പളത്തിൽ നിന്ന് ഈടാക്കും. ഉത്തരവിലെ പ്രധാന നിബന്ധനകൾ ഇവയാണ്: ​പണിമുടക്ക് ദിവസം സർക്കാർ സംവിധാനങ്ങളുടെ പ്രവർത്തനം സ്തംഭിക്കാതിരിക്കാൻ