Tag: Kozhikode Election Survey

Kerala Politics News 1 Min Read

ബേപ്പൂരിൽ അൻവർ ! കോഴിക്കോട് 12 നിയമസഭ മണ്ഡലങ്ങളിലും യു ഡി എഫ് ജയം പ്രവചിച്ച് കനഗൊലു

​കോഴിക്കോട്: വരാനിരിക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ കോഴിക്കോട് ജില്ലയിൽ യു.ഡി.എഫ് വൻ മുന്നേറ്റം നടത്തുമെന്ന് തിരഞ്ഞെടുപ്പ് തന്ത്രജ്ഞൻ സുനിൽ കനഗൊലുവിൻ്റെ പുതിയ സർവ്വേ റിപ്പോർട്ട്. ജില്ലയിലെ 13 മണ്ഡലങ്ങളിൽ 12-ടത്തും യു.ഡി.എഫ് വിജയിക്കുമെന്നാണ് റിപ്പോർട്ടിലെ പ്രധാന കണ്ടെത്തൽ. ​ബേപ്പൂരിൽ പി.വി. അൻവർ അട്ടിമറി നടത്തും ​റിപ്പോർട്ടിലെ ഏറ്റവും ശ്രദ്ധേയമായ പ്രവചനം ബേപ്പൂർ മണ്ഡലത്തെക്കുറിച്ചാണ്. എൽ.ഡി.എഫിൻ്റെ ഉറച്ച കോട്ടയായി കരുതപ്പെടുന്ന ബേപ്പൂരിൽ പി.വി. അൻവർ അട്ടിമറി വിജയം നേടുമെന്ന് സർവ്വേ സൂചിപ്പിക്കുന്നു. ഭരണവിരുദ്ധ