കൊച്ചി: വിദേശത്തുനിന്നും എത്തുന്ന യാത്രക്കാർ കൈവശം വെക്കാവുന്ന മദ്യത്തിൻ്റെ അളവിൽ കർശന നിയന്ത്രണങ്ങളുമായി കൊച്ചി കസ്റ്റംസ് കമ്മീഷണറേറ്റ്. ഇനി മുതൽ വിമാനത്താവളങ്ങളിൽ അനുവദനീയമായ അളവിൽ കൂടുതൽ മദ്യം കൊണ്ടുവരുന്നവരിൽ നിന്ന് പിഴ ഈടാക്കിയ ശേഷം മദ്യം വിട്ടുകൊടുക്കുന്ന പതിവ് അവസാനിപ്പിക്കാനാണ് കസ്റ്റംസ് തീരുമാനം. കേരളത്തിലെ അബ്കാരി നിയമങ്ങൾ കർശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്താൻ കസ്റ്റംസ് ഉദ്യോഗസ്ഥർക്ക് നിർദ്ദേശം നൽകിക്കഴിഞ്ഞു. മാറ്റത്തിന് പിന്നിലെ കാരണംനിലവിൽ, കസ്റ്റംസ് ബാഗേജ് നിയമപ്രകാരം അനുവദിച്ചിട്ടുള്ള 2 ലിറ്റർ…
തിരുവനന്തപുരം: കൊച്ചി അന്താരാഷ്ട്ര വിമാനത്താവളത്തിന് (നെടുമ്പാശ്ശേരി വിമാനത്താവളം) മുൻ മുഖ്യമന്ത്രി കെ. കരുണാകരന്റെ പേര് നൽകുമെന്ന് യു.ഡി.എഫ് പ്രകടന പത്രിക. കേരളത്തിന്റെ വികസന ചരിത്രത്തിലെ നാഴികക്കല്ലായ കൊച്ചി വിമാനത്താവളത്തിന്റെ മുഖ്യ ശില്പിയായ കരുണാകരനോടുള്ള ആദരസൂചകമായാണ് ഈ സുപ്രധാന തീരുമാനമെന്ന് യു.ഡി.എഫ് നേതാക്കൾ അറിയിച്ചു. ലീഡറുടെ ഇച്ഛാശക്തിക്ക് അംഗീകാരം പൊതു-സ്വകാര്യ പങ്കാളിത്തത്തോടെ (PPP Model) രാജ്യത്ത് നിർമ്മിച്ച ആദ്യത്തെ അന്താരാഷ്ട്ര വിമാനത്താവളമാണ് നെടുമ്പാശ്ശേരിയിലേത്. 1990-കളിൽ ഈ പദ്ധതി വിഭാവനം ചെയ്തപ്പോൾ മുതൽ…
Sign in to your account