Tag: KITE IT Quiz Schedule

Education News 1 Min Read

സ്കൂൾ ശാസ്ത്രോത്സവം 2026: ഐ.ടി. ക്വിസ് മത്സരങ്ങളുടെ തീയതിയും മാർഗ്ഗനിർദ്ദേശങ്ങളും കൈറ്റ് പുറപ്പെടുവിച്ചു

തിരുവനന്തപുരം: കേരള സ്കൂൾ ശാസ്ത്രോത്സവം – ഐ.ടി. മേള 2026-ന്റെ ഭാഗമായി നടക്കുന്ന ഐ.ടി. ക്വിസ് മത്സരങ്ങളുടെ നടത്തിപ്പ് സംബന്ധിച്ച് കേരള ഇൻഫ്രാസ്ട്രക്ചർ ആൻഡ് ടെക്നോളജി ഫോർ എഡ്യൂക്കേഷൻ (KITE) സർക്കുലർ പുറപ്പെടുവിച്ചു. സ്കൂൾ, ഉപജില്ലാ, റവന്യൂ ജില്ലാ തലങ്ങളിലെ മത്സര ഷെഡ്യൂളും മാർഗ്ഗനിർദ്ദേശങ്ങളുമാണ് സർക്കുലറിൽ വ്യക്തമാക്കിയിട്ടുള്ളത്. സ്കൂൾ തല മത്സരങ്ങൾക്കായുള്ള ചോദ്യങ്ങൾ സ്കൂളിലെ പ്രധാനാധ്യാപകന്റെ നേതൃത്വത്തിൽ വിഷയം തിരിച്ചുള്ള വിഭവഗ്രൂപ്പ് (SRG) വഴി തയ്യാറാക്കേണ്ടതാണ്. എന്നാൽ ഉപജില്ലാ, ജില്ലാ