തിരുവനന്തപുരം: കേരളത്തിൽ ഭരണം മാറിയാലും അധികാരത്തിന്റെ താക്കോൽ സ്ഥാനങ്ങളിൽ മാറ്റമുണ്ടാകില്ലെന്ന് പാണൻമാർ. കെ .എം. എബ്രഹാം ഭരണമാറ്റത്തിന് ശേഷവും കസേരയിൽ തുടരുമെന്നാണ് തലസ്ഥാനത്തെ രാഷ്ട്രീയ കേന്ദ്രങ്ങളിലെ സജീവ ചർച്ച. കിഫ്ബി ഉൾപ്പെടെയുള്ള സർക്കാരിന്റെ സ്വപ്ന പദ്ധതികളുടെ നട്ടെല്ല് എബ്രഹാമാണെന്നും, അദ്ദേഹം മാറിയാൽ പദ്ധതികൾ തകിടം മറിയുമെന്നുമാണ് പാണൻമാർ പ്രചരിപ്പിക്കുന്നത്. കിഫ് ബിയിൽ നിന്ന് നിരവധി പരസ്യങ്ങൾ പാണൻമാർ വഴി പലർക്കും ലഭിക്കുന്നുണ്ടെന്ന വാർത്തകളും അന്തരീക്ഷത്തിലുണ്ട്. 'എബ്രഹാം ഇല്ലെങ്കിൽ കിഫ്ബി തകരും':…
തിരുവനന്തപുരം: സാമ്പത്തിക പ്രതിസന്ധിയിൽ നട്ടം തിരിയുന്ന കേരളത്തിൽ, കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് (കിഫ്ബി) 25 കോടി രൂപയുടെ ധൂർത്തടിച്ച് സിൽവർ ജൂബിലി ആഘോഷത്തിനൊരുങ്ങുന്നു. നവംബർ 3, 4 തീയതികളിൽ തിരുവനന്തപുരത്ത് വെച്ചാണ് ആഘോഷ പരിപാടികൾ നിശ്ചയിച്ചിരിക്കുന്നത്. ആകെ 25 കോടി രൂപയാണ് ആഘോഷത്തിനായി കിഫ്ബി നീക്കിവെച്ചിരിക്കുന്നത്. ഇതിൽ ഏറ്റവും കൂടുതൽ തുക ചെലവഴിക്കുന്നത് മാധ്യമങ്ങൾക്കുള്ള പരസ്യങ്ങൾക്കാണ്; 10 കോടിയോളം രൂപ ഇതിനായി മാറ്റി വെച്ചിരിക്കുന്നു. പ്രശസ്ത ഗായിക…
തിരുവനന്തപുരം: 26 വയസ്സ് പൂർത്തിയാകുമ്പോൾ 25-ാം വർഷം ആഘോഷിച്ചാൽ എങ്ങനെയിരിക്കും? പ്രായം കൂടുന്തോറും പ്രായം കുറച്ച് പറയുന്ന ചിലരെപ്പോലെയാണ് കേരള ഇൻഫ്രാസ്ട്രക്ചർ ഇൻവെസ്റ്റ്‌മെന്റ് ഫണ്ട് ബോർഡ് അഥവാ കിഫ്ബിയും. 1999 നവംബർ 11-നായിരുന്നു കിഫ്ബിയുടെ ജനനം. സ്വാഭാവികമായും സിൽവർ ജൂബിലി (25 വർഷം) ആഘോഷിക്കേണ്ടത് 2024 നവംബറിലാണ്. എന്നാൽ, 2025-ന്റെ തുടക്കത്തിൽ സിൽവർ ജൂബിലി ആഘോഷിക്കാൻ നീക്കം ഉണ്ടായിരുന്നെങ്കിലും കിഫ്ബി സിഇഒ കെ.എം. എബ്രഹാമിനെതിരെ സിബിഐ അന്വേഷണം പ്രഖ്യാപിച്ചതോടെ അത്…
Sign in to your account