Tag: KIIFB CEO

Finance Kerala Politics News 1 Min Read

ഖജനാവിന് പ്രതിമാസം ₹5 ലക്ഷം ലാഭം! അജിത് പാട്ടിൽ IAS കിഫ്ബിയുടെ പുതിയ CEO

തിരുവനന്തപുരം: ധനകാര്യ റിസോഴ്‌സ് സെക്രട്ടറി അജിത് പാട്ടിലിനെ കിഫ്ബിയുടെ (KIIFB) ചീഫ് എക്സിക്യൂട്ടീവ് ഓഫീസറായി അധിക ചുമതലയിൽ നിയമിച്ചതോടെ സംസ്ഥാന ഖജനാവിന് പ്രതിമാസം ഏകദേശം അഞ്ച് ലക്ഷം രൂപയുടെ ലാഭം. 2007 ബാച്ച് ഐഎഎസ് ഉദ്യോഗസ്ഥനായ അജിത് പാട്ടിൽ നിലവിൽ ധനകാര്യ റിസോഴ്‌സ് സെക്രട്ടറിയായി പ്രവർത്തിക്കുകയാണ്. അധിക ചുമതലയായാണ് കിഫ്ബി സി.ഇ.ഒ പദവി അജിത് പാട്ടിലിന് നൽകിയിരിക്കുന്നത്. ഇതോടെ പുതിയതായി പ്രത്യേക ശമ്പള പാക്കേജിൽ ഒരു സി.ഇ.ഒയെ നിയമിക്കേണ്ട സാഹചര്യം…

Kerala Politics News 2 Min Read

യു.ഡി.എഫ് വരും എബ്രഹാം പുറത്താകും! എബ്രഹാമിൻ്റെ ശമ്പള വർധന, സംസ്ഥാനത്ത് മുടങ്ങാതെ നടക്കുന്ന ഏക കാര്യം

തിരുവനന്തപുരം: സംസ്ഥാനത്ത് ഓരോ വർഷവും മുടങ്ങാതെ നടക്കുന്ന ഏക കാര്യം കിഫ്ബി സി.ഇ.ഒ കെ.എം. എബ്രഹാമിന് ശമ്പളം കൂട്ടി നൽകുന്നതാണെന്ന ആക്ഷേപം ശക്തമാകുന്നു. ധനമന്ത്രി കെ.എൻ. ബാലഗോപാൽ നിയമസഭയിൽ അവതരിപ്പിക്കുന്ന ബജറ്റ് പ്രഖ്യാപനങ്ങൾ പലതും കടലാസിലൊതുങ്ങുമ്പോഴാണ് ഈ വിചിത്രമായ 'കൃത്യനിഷ്ഠ'. ​'വിവരശേഖരണം' തുടരുന്ന ബജറ്റ്; നടപ്പിലാകുന്ന ശമ്പളവർദ്ധന ​ഓരോ സാമ്പത്തിക വർഷവും കോടികളുടെ പദ്ധതികളാണ് ബജറ്റിലൂടെ പ്രഖ്യാപിക്കപ്പെടുന്നത്. എന്നാൽ ഇവയുടെ പുരോഗതിയെക്കുറിച്ച് നിയമസഭയിൽ ചോദ്യങ്ങൾ ഉയരുമ്പോൾ "വിവരങ്ങൾ ശേഖരിച്ചു വരുന്നു"…