Tag: KGF 2 vs Dhurandhar

Cinema News 1 Min Read

​ബോക്സ് ഓഫീസ് ചരിത്രം തിരുത്തി കുറിച്ചു ‘ധുരന്ധർ’; ആർആർആറിനെയും കെജിഎഫിനെയും പിന്നിലാക്കി രൺവീർ സിംഗ് ചിത്രം

മുംബൈ: ബോളിവുഡ് താരം രൺവീർ സിംഗിനെ നായകനാക്കി ആദിത്യ ധർ സംവിധാനം ചെയ്ത ആക്ഷൻ ത്രില്ലർ ചിത്രം 'ധുരന്ധർ' ബോക്സ് ഓഫീസിൽ സമാനതകളില്ലാത്ത വിജയഗാഥ തുടരുന്നു. ഇന്ത്യയിലെ എക്കാലത്തെയും വലിയ വിജയങ്ങളായ എസ്.എസ്. രാജമൗലിയുടെ 'ആർആർആർ' (RRR), യഷ് നായകനായ 'കെജിഎഫ് ചാപ്റ്റർ 2' എന്നിവയുടെ റെക്കോർഡുകൾ മറികടന്നാണ് ചിത്രം ചരിത്രം കുറിച്ചിരിക്കുന്നത്. ​റിലീസ് ചെയ്ത് 36 ദിവസങ്ങൾ പിന്നിടുമ്പോൾ ലോകമെമ്പാടുമായി 1280 കോടിയിലധികം രൂപയാണ് ചിത്രം സ്വന്തമാക്കിയത്. ഇതോടെ