Tag: Kerala Tourism

Kerala Politics News 1 Min Read

പിണറായിയുടെ ‘ആൻ്റോ’ പ്രേമം; റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിന്റെ വക 59 ലക്ഷം! ഫയൽ നീങ്ങിയത് ശരവേഗത്തിൽ

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനെയും സർക്കാരിനെയും വാനോളം പുകഴ്ത്തുന്ന റിപ്പോർട്ടർ ടി.വിക്ക് ടൂറിസം വകുപ്പിന്റെ വക ലക്ഷങ്ങളുടെ 'കൈത്താങ്ങ്'. റിപ്പോർട്ടർ ടി.വിയുടെ അപേക്ഷയിൽ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസ് ഇടപെട്ട് 59 ലക്ഷം രൂപ അനുവദിച്ചതായാണ് പുറത്തുവരുന്ന വിവരങ്ങൾ. 50 ലക്ഷം രൂപയും 18 ശതമാനം ജി.എസ്.ടിയും (9 ലക്ഷം) അടക്കമാണ് ഈ ഭീമമായ തുക ചാനലിന് കൈമാറുന്നത്. ​ശരവേഗത്തിൽ നീങ്ങിയ ഫയലുകൾ ​സാധാരണ ഗതിയിൽ സർക്കാർ ഓഫീസുകളിൽ

Kerala Politics News 1 Min Read

യോഗ്യത ഉള്ളവർ പുറത്ത് ! സഖാക്കൾക്ക് സ്ഥിര നിയമനത്തിന് മിന്നൽ നീക്കവുമായി ശിഖ സുരേന്ദ്രൻ IAS

തിരുവനന്തപുരം: ടൂറിസം വകുപ്പിലെ താൽക്കാലിക ജീവനക്കാരായ ഇടത് അനുഭാവികളെ സ്ഥിരപ്പെടുത്താനുള്ള നീക്കങ്ങൾ സജീവമാക്കി ടൂറിസം ഡയറക്ടർ ശിഖ സുരേന്ദ്രൻ ഐഎഎസ്. വകുപ്പിലെ 'സഖാക്കൾക്ക്' സ്ഥിരനിയമനം നൽകണമെന്നാവശ്യപ്പെട്ട് ശിഖ സുരേന്ദ്രൻ സമർപ്പിച്ച ശുപാർശ ടൂറിസം മന്ത്രി പി.എ. മുഹമ്മദ് റിയാസിന് ലഭിച്ചു കഴിഞ്ഞു. അടുത്ത മന്ത്രിസഭാ യോഗത്തിൽ തന്നെ ഇതിന്മേൽ അന്തിമ തീരുമാനമുണ്ടാകുമെന്നാണ് സൂചനകൾ. ​യോഗ്യരായവരെ തഴഞ്ഞതായി പരാതി ​സ്ഥിരപ്പെടുത്തൽ നീക്കം വലിയ വിവാദങ്ങൾക്കാണ് വഴിമരുന്നിട്ടിരിക്കുന്നത്. പത്ത് വർഷത്തിലേറെ പ്രവൃത്തി പരിചയവും

Kerala Politics News 1 Min Read

സംസ്ഥാനത്ത് ബാറുകളുടെ പ്രവർത്തന സമയം കൂട്ടുന്നു; പുതിയ ഉത്തരവ് ഉടൻ | Kerala Bar Timings Extension News 2026

തിരുവനന്തപുരം: സംസ്ഥാനത്തെ മദ്യനയത്തിൽ നിർണ്ണായക മാറ്റത്തിനൊരുങ്ങി സർക്കാർ. ബാറുകളുടെയും ബിയർ പാർലറുകളുടെയും പ്രവർത്തന സമയം വർദ്ധിപ്പിക്കണമെന്ന ഹോട്ടൽ ഉടമകളുടെ ദീർഘകാലത്തെ ആവശ്യം സർക്കാർ അംഗീകരിക്കുന്നു. നിലവിലെ സമയക്രമത്തിൽ മാറ്റം വരുത്തി രാവിലെ 10 മണി മുതൽ രാത്രി 12 മണി വരെ ബാറുകൾക്ക് പ്രവർത്തിക്കാൻ അനുമതി നൽകുന്ന ഫയലിൽ നടപടികൾ അവസാന ഘട്ടത്തിലാണ്. ​നിവേദനത്തിന് പിന്നാലെ നടപടി ​ഫെഡറേഷൻ ഓഫ് കേരള ഹോട്ടൽ അസോസിയേഷൻ (FKHA) നൽകിയ നിവേദനത്തിന്റെ അടിസ്ഥാനത്തിലാണ്

Kerala Politics News 2 Min Read

റിയാസിൻ്റെ മറവിൽ വട്ടിയൂർക്കാവ് എം എൽ എ നടത്തിയത് വൻ അഴിമതി! വിജിലൻസിന് പരാതി നൽകി അഡ്വ. വീണ എസ് നായർ

തിരുവനന്തപുരം: ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ വികസന പദ്ധതികളുടെ കരാർ നൽകിയതിൽ കോടികളുടെ അഴിമതി നടന്നുവെന്ന ആരോപണവുമായി യൂത്ത് കോൺഗ്രസ്. വട്ടിയൂർക്കാവ് എംഎൽഎ വി.കെ പ്രശാന്തിന്റെ നേതൃത്വത്തിലുള്ള സഹകരണ സംഘത്തിന് വഴിവിട്ട രീതിയിൽ കരാർ നൽകാൻ ടൂറിസം മന്ത്രി മുഹമ്മദ് റിയാസ് ഇടപെട്ടുവെന്ന് ആരോപിച്ച് യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ. വീണ എസ് നായർ വിജിലൻസിൽ പരാതി നൽകി. ​മാനദണ്ഡങ്ങൾ കാറ്റിൽ പറത്തി 'വൈബ്കോസിന്' കരാർ ​ആക്കുളം ടൂറിസ്റ്റ്

Kerala Politics News 1 Min Read

” ദ ഹിന്ദു ” വിന് റിയാസ് വക 2 കോടി!

തിരുവനന്തപുരം: ശാരീരിക വെല്ലുവിളികൾ നേരിടുന്നവർക്കും മുതിർന്ന പൗരന്മാർക്കും സുരക്ഷിതവും സുഗമവുമായ യാത്രാനുഭവം ഉറപ്പാക്കുന്ന 'ഇൻക്ലൂസീവ് ആൻഡ് ആക്സസിബിൾ ടൂറിസം' (Inclusive and Accessible Tourism) പദ്ധതിക്ക് കരുത്തുപകരാൻ 'കേരള ഫോർ ഓൾ' (Kerala for All) കോൺക്ലേവ് വരുന്നു. ജനുവരി 31, ഫെബ്രുവരി 1 തീയതികളിൽ കൊച്ചിയിലെ ഗ്രാൻഡ് ഹയാത്ത് ഹോട്ടലിലാണ് ഈ വിപുലമായ സംഗമം നടക്കുന്നത്. ​രണ്ട് കോടി രൂപയുടെ സർക്കാർ ധനസഹായം പ്രശസ്ത മാധ്യമ സ്ഥാപനമായ 'ദ

Kerala Politics News 2 Min Read

മൂക്കാതെ പഴുത്ത മന്ത്രി!ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രം – റിയാസിൻ്റെ പ്രഖ്യാപനം നടന്നത് 50 പഞ്ചായത്തിൽ മാത്രം

തിരുവനന്തപുരം: ഒന്നാം തവണ എം.എൽ.എ ആയപ്പോൾ തന്നെ മുഖ്യമന്ത്രിയുടെ മരുമകൻ എന്ന പരിഗണനയിൽ പൊതുമരാമത്ത്, ടൂറിസം തുടങ്ങിയ സുപ്രധാന വകുപ്പുകൾ ലഭിച്ച മന്ത്രിയാണ് പി.എ. മുഹമ്മദ് റിയാസ്. എന്നാൽ, അധികാരമേറ്റ നാളുകളിൽ അദ്ദേഹം വലിയ പ്രാധാന്യത്തോടെ പ്രഖ്യാപിച്ച 'ഓരോ പഞ്ചായത്തിലും ഓരോ ടൂറിസം കേന്ദ്രം' എന്ന പദ്ധതി ഇപ്പോൾ വലിയ പ്രതിസന്ധിയിലായിരിക്കുകയാണ്. കൃത്യമായ പ്ലാനിംഗില്ലാതെ നടത്തിയ പ്രഖ്യാപനം പാളിയതോടെ മന്ത്രിയെ രക്ഷിക്കാൻ ഉദ്യോഗസ്ഥർ പേരുമാറ്റിയിട്ടും പദ്ധതി എങ്ങുമെത്തുന്നില്ലെന്നതാണ് വസ്തുത. ​ബജറ്റും

Cinema News 1 Min Read

70-ാമത് സൗത്ത് ഫിലിം ഫെയർ അവാർഡിന് കേരളം ആതിഥേയത്വം വഹിക്കും; 4.60 കോടി രൂപ അനുവദിച്ച് സർക്കാർ

തിരുവനന്തപുരം: തെന്നിന്ത്യൻ സിനിമാ ലോകം ആകാംക്ഷയോടെ കാത്തിരിക്കുന്ന 70-ാമത് ഫിലിം ഫെയർ അവാർഡ്സ് സൗത്ത് (Filmfare Awards South 2025) ഇത്തവണ കേരളത്തിൽ നടക്കും. ചരിത്രത്തിലാദ്യമായാണ് ഫിലിം ഫെയർ അവാർഡ് നിശയ്ക്ക് കേരളം വേദിയാകുന്നത്. ചടങ്ങിന്റെ 'ഡെസ്റ്റിനേഷൻ പാർട്ണർ' (Destination Partner) ആയി കേരള ടൂറിസം വകുപ്പ് സഹകരിക്കും. ഇതിനായി 4,60,20,000 രൂപ (നാല് കോടി അറുപത്തിയൊന്ന് ലക്ഷത്തി ഇരുപതിനായിരം രൂപ) അനുവദിച്ചുകൊണ്ട് സർക്കാർ ഉത്തരവിറക്കി. ​ടൂറിസം പ്രമോഷന് മുൻഗണന