Tag: Kerala Startups

Business News 2 Min Read

“ഹസിൽ അപ്പ്! ഹഡിൽ അപ്പ്!”; ജന്മനാട്ടിലെ സ്റ്റാർട്ടപ്പ് മാമാങ്കത്തിന് ആവേശമായി കീർത്തി സുരേഷ്, നിക്ഷേപകയാകാൻ താല്പര്യമെന്ന് താരം

തിരുവനന്തപുരം: കേരളത്തിന്റെ ഏറ്റവും വലിയ സ്റ്റാർട്ടപ്പ് സംഗമമായ 'ഹഡിൽ ഗ്ലോബൽ 2026'-ൽ പങ്കെടുത്തതിന്റെ ആവേശവും സന്തോഷവും പങ്കുവെച്ച് പ്രശസ്ത ചലച്ചിത്ര താരം കീർത്തി സുരേഷ്. തന്റെ ജന്മനാടായ തിരുവനന്തപുരത്ത് തിരിച്ചെത്താനും, യുവ സംരംഭകരെ പ്രോത്സാഹിപ്പിക്കുന്ന ഇത്തരമൊരു വലിയ വേദിയുടെ ഭാഗമാകാനും കഴിഞ്ഞത് ഏറെ സവിശേഷമായ അനുഭവമാണെന്ന് താരം ഫേസ്ബുക്കിൽ കുറിച്ചു. ​കോവളം ലീല റാവിസ് ഹോട്ടലിൽ നടക്കുന്ന ഹഡിൽ ഗ്ലോബലിന്റെ എട്ടാമത് എഡിഷനിൽ "Where Creativity Meets Possibility" (സർഗ്ഗാത്മകതയും…

Finance Kerala Politics News 2 Min Read

ജെൻസികളുടെ പൂക്കി സി. എം ! സതീശൻ്റെ ജെൻസി ബജറ്റ് ലക്ഷ്യമിടുന്നത്

തിരുവനന്തപുരം: മുഖ്യമന്ത്രിയും ധനകാര്യ മന്ത്രിയുമായ വി. ഡി. സതീശൻ അവതരിപ്പിച്ച ബജറ്റിലെ ഏറ്റവും ശ്രദ്ധേയമായ പ്രഖ്യാപനങ്ങളിലൊന്നാണ് 'ജെൻ-Z ആൻഡ് ന്യൂ ജെൻ ടെക്നോളജി' (Gen-Z and New-Gen Technology) പദ്ധതി. ഡിജിറ്റൽ യുഗത്തിൽ ജനിച്ചുവളർന്ന പുതിയ തലമുറയുടെ (Generation Z) അഭിരുചികളും സാങ്കേതിക മികവും ലക്ഷ്യമിട്ട് 50 കോടി രൂപയാണ് ഈ പദ്ധതിക്കായി ബജറ്റിൽ മാറ്റിവെച്ചിരിക്കുന്നത്. ഈ പദ്ധതിയിലൂടെ വി. ഡി. സതീശൻ പ്രധാനമായും ലക്ഷ്യമിടുന്നത് ഇവയാണ്:​1. ഡിജിറ്റൽ തലമുറയെ…